27 C
Kochi
Monday, August 3, 2020

രാജി ഫോർമുലയുമായി കമൽനാഥ് ;പ്രതിസന്ധി ഒഴിയാതെ മധ്യപ്രദേശ് 

ഭോപ്പാല്‍: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ, ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനത്തിലൂടെ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള, മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണ് രാജി.പ്രതിപക്ഷമായ ബിജെപി തങ്ങളുടെ...

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: കൊണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനമെടുത്തതും നരേന്ദ്ര മോദിയായതിനാല്‍ ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ...

ഒരു സിന്ധ്യൻ ചാട്ടം; ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാർത്ഥ്യം

രാഷ്ട്രീയ മര്യാദകൾക്ക് മുന്നിൽ നീചമായ അവസരവാദ രാഷ്ട്രീയക്കളികൾ ഇന്ത്യൻ ജനത കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓപ്പറേഷൻ കമല എന്ന പേരിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനങ്ങളെ വിഡ്ഢികളാക്കുന്ന അധികാര വടംവലിയുടെ അവസാന ഉദാഹരണമാണ് മധ്യപ്രദേശിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറാൻ പണവും പദവികളും ഉൾപ്പെടെ മോഹന വാഗ്ദാനങ്ങൾ നൽകി...

ബെന്നി ബെഹനാൻ എംപിയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്കർ

ന്യൂ ഡൽഹി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍. പാർലമെൻറിൽ വെച്ച് കേന്ദ്ര സർക്കാരിനെക്കൊണ്ട് ലവ് ജിഹാദ് വിഷയത്തിന്റെ സത്യാവസ്ഥ പറയിപ്പിച്ചതിനാണ് സ്വര ഭാസ്കർ അഭിനന്ദനവുമായി എത്തിയത്.  ദില്ലി തെരഞ്ഞെടുപ്പ് സമയത്ത് താങ്കള്‍ കേന്ദ്രത്തെക്കൊണ്ട് സത്യം പറയിച്ചതിന് നന്ദി ഉണ്ടെന്ന് സ്വര...

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത സൃഷ്ടിക്കുന്നു. മലയുടെ താഴ്വാരത്ത് തീപ്പേടിയില്‍ കഴിയുന്ന കുറേ മനുഷ്യര്‍, അവരുടെ കണ്ണുകളില്‍ പേടിയും ആശങ്കയും തളം കെട്ടി നില്‍ക്കുന്നു. ഒരു നാടിനെ...

കൊച്ചി കായലിൽ പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ നിലയിൽ; വെളിപ്പെടുത്തലുമായി ഗവേഷണ പഠന റിപ്പോർട്ട്

കൊച്ചി:   കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ ഒരു ഗവേഷണ പഠനത്തിൽ ആണ് വെമ്പനാട് തടാകത്തിന്റെ അടിഭാഗത്തും കൊച്ചിയിലെ തീരദേശത്തും ധാരാളം പ്ലാസ്റ്റിക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്രസർക്കാരിന്റെ ‘സ്വച്ഛാ ഹേ സേവാ’ പരിപാടിയുടെ ഭാഗമായി  നടത്തിയ പഠനം കുഫോസ് വൈസ് ചാൻസലർ എ രാമചന്ദ്രൻ...

കലാസ-ബന്ദൂരി ഡാം; കേന്ദ്ര തീരുമാനം ഗോവൻ നേതാക്കളെ ചൊടിപ്പിക്കുന്നു

പനാജി: മഹാദയി നദിക്ക് കുറുകെ കലാസ-ബന്ദൂരി ഡാം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. എന്നാൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൽ നിന്ന് വിഷയത്തിൽ വ്യക്തമായ പ്രതികരണം ലഭിച്ചിട്ടില്ല, ഈ സാഹചര്യത്തിലാണ് ഡാമിന് പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്.പദ്ധതിക്ക് പാരിസ്ഥിക അനുമതി നൽകിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ആയിരുന്നു ട്വിറ്ററിലൂടെ അറിയിച്ചത്.ഗോവ,...

പൗരത്വ ഭേദഗതി നിയമം : അതിർത്തിയിലൂടെ സ്വരാജ്യത്തേക്ക് മടങ്ങി ബംഗ്ളാദേശികൾ

ന്യൂഡൽഹി  പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം സ്വരാജ്യത്തേക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ  വൻവർധന.ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലായും അതിർത്തി വഴി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. പശ്ച്ചിമ ബംഗാളിലെ ബിസിഎസ്എഫ്  ഐ ജി വൈ ബി ഖുറാനിയാ ആണ് ഈ കാര്യം വ്യക്തമാക്കിയത്.ജനുവരിയിൽ മാത്രം അതിർത്തിവഴി ബംഗ്ലാദേശിലേക്...

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് നടൻ രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള  മുസ്‌ലിം സഹോദരങ്ങളെന്നും പൗരത്വ നിയമം ഒരിക്കലും അവരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ...

രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്; നിയമജ്ഞര്‍ പദവികള്‍ക്ക് വശംവദരാകുമ്പോള്‍

ന്യൂ ഡല്‍ഹി: നിയമ വൃത്തങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഒരു ഭരണകൂടം തങ്ങളുടെ അധികാരം ഉപയോഗിച്ച്, വിരമിച്ച ചീഫ് ജസ്റ്റിസിന് രാജ്യസഭയില്‍ അംഗത്വം നല്‍കുന്നത് ഇതാദ്യമായാണ്.മുൻ സിജെഐയെ സർക്കാർ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുമ്പോള്‍, ഭരണ...