25 C
Kochi
Tuesday, August 4, 2020

ലോകത്ത് കാണാതായ 142.6 മില്യൺ സ്ത്രീകളിൽ 45.8 മില്യണും ഇന്ത്യയിൽ നിന്ന്

ന്യൂയോർക്ക്ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 142.6 മില്യൺ ‘മിസ്സിംഗ്’ കേസുകളിൽ 45.8 മില്യൺ കേസുകളും റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ നിന്നാണെന്ന് യുണൈറ്റഡ് നേഷൻസ്. യുണൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വേൾഡ് പോപുലേഷൻ റിപ്പോർട്ടിലാണ് ഈ നടുക്കുന്ന കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടെ കാണാതായ...

രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്; നിയമജ്ഞര്‍ പദവികള്‍ക്ക് വശംവദരാകുമ്പോള്‍

ന്യൂ ഡല്‍ഹി: നിയമ വൃത്തങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഒരു ഭരണകൂടം തങ്ങളുടെ അധികാരം ഉപയോഗിച്ച്, വിരമിച്ച ചീഫ് ജസ്റ്റിസിന് രാജ്യസഭയില്‍ അംഗത്വം നല്‍കുന്നത് ഇതാദ്യമായാണ്.മുൻ സിജെഐയെ സർക്കാർ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുമ്പോള്‍, ഭരണ...

ഒരു സിന്ധ്യൻ ചാട്ടം; ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാർത്ഥ്യം

രാഷ്ട്രീയ മര്യാദകൾക്ക് മുന്നിൽ നീചമായ അവസരവാദ രാഷ്ട്രീയക്കളികൾ ഇന്ത്യൻ ജനത കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓപ്പറേഷൻ കമല എന്ന പേരിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനങ്ങളെ വിഡ്ഢികളാക്കുന്ന അധികാര വടംവലിയുടെ അവസാന ഉദാഹരണമാണ് മധ്യപ്രദേശിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറാൻ പണവും പദവികളും ഉൾപ്പെടെ മോഹന വാഗ്ദാനങ്ങൾ നൽകി...

രാജി ഫോർമുലയുമായി കമൽനാഥ് ;പ്രതിസന്ധി ഒഴിയാതെ മധ്യപ്രദേശ് 

ഭോപ്പാല്‍: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ, ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനത്തിലൂടെ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള, മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണ് രാജി.പ്രതിപക്ഷമായ ബിജെപി തങ്ങളുടെ...

കത്തുന്ന മെക്സിക്കന്‍ തെരുവുകള്‍; പ്രക്ഷോഭങ്ങളുടെ വനിത ദിനം

പുരുഷാധിപത്യത്തിനെതിരായ കനത്ത പ്രതിഷേധങ്ങള്‍ക്കാണ് മെക്സിക്കന്‍ നഗരം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാക്ഷിയായത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ തോത് ഉയര്‍ത്തിക്കാട്ടിയത് 80,000ത്തോളം വരുന്ന സ്ത്രീകളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു.സ്ത്രീകള്‍ക്കുമേലുള്ള അതിക്രമങ്ങള്‍ ചോദ്യം ചെയ്യാതെ നിഷ്ക്രിയരായി നില്‍ക്കുന്ന ഭരണകൂടത്തിനെതിരെയും തെരുവില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. മെക്സിക്കോയില്‍ ദിനം പ്രതി പത്ത് സ്ത്രീകളെങ്കിലും മരണപ്പെടുന്നതായും, സ്ത്രീകള്‍...

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത സൃഷ്ടിക്കുന്നു. മലയുടെ താഴ്വാരത്ത് തീപ്പേടിയില്‍ കഴിയുന്ന കുറേ മനുഷ്യര്‍, അവരുടെ കണ്ണുകളില്‍ പേടിയും ആശങ്കയും തളം കെട്ടി നില്‍ക്കുന്നു. ഒരു നാടിനെ...

ത്രിദിന സന്ദര്‍ശനം ;വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യിൽ

ന്യൂ ഡൽഹി: ത്രിദിന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാം​ഗ് തി ​എ​ന്‍​ഗോ​ക് തി​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി തി​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ല്‍​ഹി​ക്ക് ശേ​ഷം ബി​ഹാ​റി​ലെ ബോ​ധ്ഗ​യ​യും വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്.ഇ​ന്ത്യ​യും വി​യ​റ്റ്നാ​മും ത​മ്മി​ലു​ള്ള പ്ര​തി​നി​ധി ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ളും ന​ട​ത്തും. ഇ​ന്ത്യ​യി​ല്‍ നി​ന്ന് വി​യ​റ്റ​നാ​മി​ലേ​ക്കു...

ഡൽഹി നിയമസഭാവോട്ടെടുപ്പ് തുടങ്ങി

ഡൽഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന...

ബെന്നി ബെഹനാൻ എംപിയ്ക്ക് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്കർ

ന്യൂ ഡൽഹി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍. പാർലമെൻറിൽ വെച്ച് കേന്ദ്ര സർക്കാരിനെക്കൊണ്ട് ലവ് ജിഹാദ് വിഷയത്തിന്റെ സത്യാവസ്ഥ പറയിപ്പിച്ചതിനാണ് സ്വര ഭാസ്കർ അഭിനന്ദനവുമായി എത്തിയത്.  ദില്ലി തെരഞ്ഞെടുപ്പ് സമയത്ത് താങ്കള്‍ കേന്ദ്രത്തെക്കൊണ്ട് സത്യം പറയിച്ചതിന് നന്ദി ഉണ്ടെന്ന് സ്വര...

പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് നടൻ രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം  നടത്തുന്ന വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് ആവശ്യമാണെന്നും നടൻ രജനികാന്ത് അഭിപ്രായപ്പെട്ടു.  വിഭജനകാലത്ത് ഇന്ത്യയ്ക്കൊപ്പം നിന്നവരാണ് ഇവിടെയുള്ള  മുസ്‌ലിം സഹോദരങ്ങളെന്നും പൗരത്വ നിയമം ഒരിക്കലും അവരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താരത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ...