ദംഷ്ട്രകളില്‍ വാഴുന്ന മോദി
#ദിനസരികള്‍ 754 The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ…
In-Depth News
#ദിനസരികള് 754 The Wire ലെ ഒരു ലേഖനത്തില്‍ മോദിയും ഇലക്ഷന്‍ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച് ഗൌരവ് വിവേക് ഭട്‌നാഗർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മോദിക്കെതിരെയുള്ള പരാതികളില്‍ യഥാസമയം നടപടികളെടുക്കാതെ…
#ദിനസരികള് 753 വെട്ടുക മുറിയ്ക്കുക പങ്കുവെയ്ക്കുക രാജ്യം പട്ടണം, ജനപഥമൊക്കെയും കൊന്നും തിന്നും വാഴുക പുലികളായ് സിംഹങ്ങളായും, മര്‍ത്യരാവുക മാത്രം വയ്യ ജന്തുത ജയിക്കുന്നു – മര്‍ത്യതയ്ക്കുമുകളില്‍…
#ദിനസരികള് 752 ദുരിതകഥകളുടെ തീരാപ്രവാഹത്തിലും ഗള്‍ഫുനാടുകള്‍ നമുക്ക് എടുത്താലും എടുത്താലും തീരാത്ത മുത്തുകളുടേയും പവിഴങ്ങളുടേയും അക്ഷയ ഖനിയാണ് ഇപ്പോഴും. എങ്ങനെയെങ്കിലും ഗള്‍ഫിലേക്ക് എത്തുക, ജോലി ചെയ്ത് ആവശ്യത്തിന്…
#ദിനസരികള് 751 ഞങ്ങളുടെ കുട്ടിക്കാലത്തെ കളികളില്‍ ചതിക്കുഴികളുണ്ടാക്കി ആളുകളെ വീഴിക്കുക എന്നൊരു ഇനവും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. നടക്കുന്ന വഴികളോ കളിസ്ഥലങ്ങള്‍ക്കു സമീപമോ ഒരടി വീതിയും ഒന്നോ രണ്ടോ അടി…
#ദിനസരികള് 750 മൈക്കിള്‍ പുവ്വത്തിങ്കലാണെന്ന് തോന്നുന്നു പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നോ നാലോ ലക്കങ്ങളിലായി യേശുവിനെ കൊന്നത് കല്ലെറിഞ്ഞാണെന്ന് സ്ഥാപിച്ചു കൊണ്ട് ലേഖനങ്ങളെഴുതിയത്. വാദപ്രതിവാദങ്ങളുമായി അത് കുറച്ചുകാലം…
#ദിനസരികള് 749 കാരുണ്യപൂര്‍വ്വം മനുഷ്യ കുലത്തിന്റെ പാപങ്ങളേറ്റു വാങ്ങിക്കൊണ്ട് ജീവന്‍ വെടിഞ്ഞു പോയവനാണ് ക്രിസ്തു എന്നാണ് നാം പഠിച്ചിരിക്കുന്നത്. എന്തിന് തര്‍ക്കിക്കണം? അത് അങ്ങനെത്തന്നെയിരിക്കട്ടെ. രണ്ടായിരം കൊല്ലങ്ങള്‍ക്കപ്പുറമുള്ള…
#ദിനസരികള് 748 മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. (“Sadhvi Pragya Singh Thakur said that Hindus…
കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞിരിക്കുന്നു. മുന്നണികൾ വോട്ടെണ്ണൽ ദിവസം കാത്തിരിക്കുന്നു. ഉയർന്ന പോളിംഗ് ശതമാനത്തിന്റെ കണക്കുകൾ കൂട്ടിയും, കിഴിച്ചും, വിജയ പ്രതീക്ഷകളും, ആശങ്കകളും പങ്കുവെച്ച് പാർട്ടി നേതൃത്വങ്ങളും…
#ദിനസരികള് 747 ‘ഐ എസ് ലോകവീക്ഷണം മലയാളത്തില്‍ പറയുന്നവര്‍’ എന്ന ലേഖനത്തില്‍ ഡോക്ടര്‍ എ.എം. ഷിനാസ് ചര്‍ച്ച ചെയ്യുന്നത് ഐ.എസ്സിന് ലോകവ്യാപകമായി ആരാധകരേയും അനുകൂല സംഘടനകളേയും സ്വാധീനിക്കുവാനും…
#ദിനസരികള് 746 ദൈവം ഏതു പക്ഷത്താണ് എന്നു ചോദിക്കുമ്പോള്‍ ദൈവമുണ്ടെന്ന് സമ്മതിക്കുകയാണോ എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടും. ദൈവമുണ്ടെങ്കില്‍ അദ്ദേഹം വിശ്വാസിയോടൊപ്പമാണോ അവിശ്വാസിയോടൊപ്പമാണോയെന്ന് ചര്‍ച്ച ചെയ്യണമെങ്കില്‍ വാദത്തിനു…