Sun. Mar 9th, 2025

Category: In Depth

In-Depth News

നിയമസഭയില്‍ പുതുപ്പള്ളിയുടെ ശബ്ദമായി അരനൂറ്റാണ്ട്

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്നറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടി കേരളനിയമസഭയിലെത്തിയിട്ട് ഇന്ന് അര നൂറ്റാണ്ട് തികയുകയാണ്. വയസ്സ് 76 ആയെങ്കിലും പ്രായം തളര്‍ത്താത്ത പ്രസരിപ്പും ചുറുചുറുക്കുമാണ്  ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്…

കേന്ദ്ര സര്‍ക്കാരിന്‌ കണക്കില്ല; ലോക്‌ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ ഇവരുടെ കൈയിലുണ്ട്‌

ന്യൂഡെല്‍ഹി: കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍…

സുദര്‍ശന്‍ ടിവിയുടെ വര്‍ഗീയ വിദ്വേഷ പരിപാടി തടഞ്ഞതിനെ സ്വാഗതം ചെയ്ത്  കപില്‍ സിബല്‍

ന്യൂഡെല്‍ഹി: മുസ്ലിം വിദ്വേഷം സൃഷ്ടിക്കുന്ന സുദര്‍ശന്‍ ടിവിയുടെ ‘ബിന്ദാല്‍ ബോല്‍’ എന്ന പരിപാടി വിലക്കിയ സുപ്രീം കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ…

വിരൽ ചൂണ്ടിയതിന് വിലങ്ങണിയേണ്ടി വന്നവർ

ഡൽഹി  കലാപത്തിന് പിന്നിലെ ഗൂഢാലോചന, ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരം വാർത്തകളൊന്നും നമുക്ക് ഇപ്പോൾ പുത്തരിയല്ല. കാരണം, കേന്ദ്ര സർക്കാരിന്റെ…

വിവാദങ്ങൾ ബാക്കി നിർത്തി പടിയിറങ്ങി!

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ സർവാധികാരിയായിരുന്ന ഒരു ന്യായാധിപനാണ് കഴിഞ്ഞദിവസം പടിയിറങ്ങിയത്. അപവാദങ്ങളും വിവാദങ്ങളും ബാക്കിനിർത്തിയായിരുന്നു ആ പടിയിറക്കം. സുപ്രീംകോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും വാര്‍ത്താശ്രദ്ധ നേടിയ മറ്റൊരു…

നിയമസഭയില്‍ ചര്‍ച്ചയാകാതിരുന്നത് ജനങ്ങളുടെ ദുരിതം

കേരളത്തില്‍ കോവിഡ്‌ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ സംസ്ഥാന നിയമസഭയുടെ ഏക ദിന സമ്മേളനം ചേര്‍ന്നത്‌.ആഗസ്റ്റ് 24ന് നടന്ന 11 മണിക്കൂര്‍ നീണ്ടുനിന്ന അസാധാരണ സമ്മേളനം. ആറു മാസത്തില്‍ ഒരിക്കല്‍…

ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസിനെ അറിയാം

വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായി ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ വെെസ് പ്രസിഡന്‍റ്…

ഇഐഎ ഭേദഗതി ദുരന്തങ്ങൾക്ക് വഴി ഒരുക്കുന്നുവോ ?

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിൽ സി.ആർ. നീലകണ്ഠൻ വോക്ക് മലയാളത്തോട് പ്രതികരിക്കുന്നു. ‘പരിസ്‌ഥിതി ആഘാത പഠനം  അഥവാ  ഇഐഎ-2020 എന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള…

ഇടതുമുന്നേറ്റങ്ങള്‍ – 2

#ദിനസരികള്‍ 1101   (ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ…