Sun. Mar 9th, 2025

Category: In Depth

In-Depth News

ശക്തമായ തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസ്

യോഗി ഭരണകൂടവും യുപി പൊലീസും സൃഷ്ടിച്ച കടുത്ത സമ്മര്‍ദ്ദങ്ങളും, പ്രതികാര നടപടിയും വകവെയ്ക്കാതെ ഹാഥ്റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കോൺഗ്രസ് പ്രവർത്തകർക്ക് തിരിച്ചുവരവിൻ്റെ…

വയനാട്ടില്‍ 1400ലേറെ ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പുറത്തേക്ക്; വിദ്യാഭ്യാസ അവകാശത്തിന് സമരം

  കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എസ്എസ്എല്‍സി പാസായ 1400ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തില്‍ നിന്ന് പുറത്തേക്ക്. ജില്ലയില്‍ 2009 ആദിവാസി വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പാസായത്.…

എൻഡിഎ എന്ന ‘നോ ഡേറ്റ അവയിലബിള്‍’ സര്‍ക്കാര്‍

  കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌…

ചിരിചലഞ്ചിൽ മുക്കരുതേ, #standwithfarmerschallenge ഫേസ്ബുക്കിൽ വൈറലാകുന്നു

തിരുവനന്തപുരം: ഫേസ്ബുക്കിൽ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കപ്പിള്‍ ചലഞ്ച്, ചിരിചലഞ്ച് തുടങ്ങി  വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം  ചലഞ്ചുകൾ തുടങ്ങി വെച്ചത് ആരാണെന്നോ…

പെട്ടിമുടി ആവര്‍ത്തിക്കരുത്‌; ഭീതിയോടെ വാഗുവരൈ എസ്റ്റേറ്റ്‌ തൊഴിലാളികള്‍ 

മറയൂര്‍: പെട്ടിമുടിയില്‍ 70 പേര്‍ മരിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന്‌ ഇനിയും കര കയറിയിട്ടില്ല ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍. അത്തരം ഒരു ദുരന്തം ആവര്‍ത്തിക്കുമോ എന്ന…

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ബില്ലുകൾ

കർഷകരുടെയും പ്രതിപക്ഷത്തിൻ്റെയും എതിർപ്പുകൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്സഭയും രാജ്യസഭയും പാസാക്കി. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും ഒരു…

മാധ്യമ സ്വാതന്ത്ര്യവും ജനതയുടെ അന്തസും: സുപ്രീം കോടതി നല്‍കുന്ന മാധ്യമ പാഠങ്ങള്‍

ഡൽഹി: മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ അനിവാര്യമായ ഘടകങ്ങളില്‍ ഒന്നാണ്. അത് നിഷേധിക്കപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് ഇല്ലാതാക്കപ്പെടുന്നത്. എന്നാല്‍ ആ സ്വാതന്ത്ര്യം ഒരു ജനതയുടെ അന്തസിനെ തകര്‍ക്കുന്നതാകാമോ? സുദര്‍ശന്‍…

പ്രണയത്തിന്റെ വൈറസ് – ഇരുപത് വർഷത്തെ വേട്ട!

പലർക്കും ഒരു ആൺ സുഹൃത്ത് വേണമെന്ന് ഞാൻ മനസ്സിലാക്കി, അവർക്ക് പരസ്പരം വേണം, അവർക്ക് സ്നേഹം വേണം, അതിനാൽ ഞാൻ അതിനെ അങ്ങനെ വിളിച്ചു

പൗരത്വ നിയമ പ്രക്ഷോഭകരെ പ്രതികളാക്കുന്ന ഡൽഹി പോലീസ്

  ഡല്‍ഹി കലാപ കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപകത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത 15 പേര്‍ പ്രതികള്‍. എന്നാല്‍ കലാപത്തിന് പ്രേരണ നല്‍കുന്ന പ്രസംഗങ്ങള്‍…

ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റല്‍ മാധ്യമങ്ങളെയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് മാധ്യമങ്ങളെയല്ല ഡിജിറ്റല്‍ മീഡിയയെ ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. വേഗത്തിലുള്ള റീച്ചും സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റല്‍ മീഡിയയാണ് ആദ്യം നിയന്ത്രിക്കപ്പെടേണ്ടത്. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും…