Sun. Sep 8th, 2024

Category: Government

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തുടങ്ങി. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷ…

ഗ്രീൻ ഫീൽഡ് പാത: അദാലത്തിനു തുടക്കമായി

പാലക്കാട് പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ ആക്ഷേപങ്ങള്‍ പരിശോധിക്കാനുള്ള അദാലത്തിന് തുടക്കമായി. നഷ്ടപരിഹാരം സംബന്ധിച്ചും ഭൂമിയുടെ അളവില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍…

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഉടനില്ല: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം ഉടന്‍ നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാനുള്ള നിര്‍ദേശങ്ങള്‍ വച്ചെങ്കിലും…

അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി ശരിവെച്ച് ഡല്‍ഹി ഹൈക്കോടതി. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളി. രാജ്യ താല്‍പര്യം…

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്‌പോര്, സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഭരണപ്രതിപക്ഷ വാക്‌പോരിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് നിയമസഭ നടപടി നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നികുതി വര്‍ധനവിനെതിരെ പ്രതിഷേധിച്ച എംഎല്‍എ…

സവർക്കറിൻ്റെ പേരിൽ പാർക്കും മ്യൂസിയവും; പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദുത്വ നേതാവ് സവർക്കറിന് ആദരസൂചകമായി തീം പാർക്ക്‌, ഗാർഡൻ, മ്യൂസിയം എന്നിവ നിർമിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ നാസിക്കിലെ…

pinarayi vijayan cm of kerala

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി; ശുപാർശ തള്ളി മുഖ്യമന്ത്രി 

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷൻ്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി…

മന്ത്രിമാരുടെ വിശദീകരണം; ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കുമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. എട്ട് ബില്ലുകളായിരുന്നു ഗവര്‍ണര്‍ക്ക് മുന്നിലെത്തിയത്. അതില്‍ ചില ബില്ലുകളില്‍ വ്യക്തത…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. അനര്‍ഹര്‍ക്ക് പണം ലഭിക്കരുതെന്ന്…

മദ്യ വര്‍ജ്ജനം നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാള്‍: മധ്യപ്രദേശില്‍ മദ്യ വര്‍ജ്ജനം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മദ്യവില്‍പ്പന ശാലകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറുകള്‍ അടച്ച് പൂട്ടും. പുതിയ മദ്യം നയം ഉടന്‍…