Fri. May 17th, 2024

Category: Sports

സൂപ്പർ കപ്പ്: ഗോകുലം എഫ്‌സിക്ക് ആദ്യ മത്സരം

ഹീറോ സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകിട്ട് അഞ്ച്…

ഫ്രാങ്ക് ലംപാർഡിനെ തിരിച്ച് വിളിച്ച് ചെൽസി

ഫ്രാങ്ക് ലംപാർഡിനെ വീണ്ടും തിരിച്ച് വിളിച്ച് ചെൽസി. 31 മത്സരങ്ങൾ മാത്രം ടീമിനെ പരിശീലിപ്പിച്ച ഗ്രഹാം പോട്ടറെ പുറത്താക്കിയ നടപടിക്ക് പിന്നാലെയാണ് ഫ്രാങ്ക് ലംപാർഡിനെ കോച്ചായി നിയമിക്കുന്നത്.…

അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്: പെറുവിൽ നിന്ന് വേദി മാറ്റി

ഈ വർഷത്തെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ വേദി പെറുവിൽ നിന്ന് മാറ്റിയതായി ഫിഫ. ഇക്കൊല്ലം ടൂർണമെന്റ് നടത്താൻ രാജ്യം ഒരുക്കമല്ലാത്തതിനാലാണ് തീരുമാനമെന്ന് ഫിഫ അറിയിച്ചു. എന്നാൽ,…

ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് സീസൺ ആരംഭിച്ചത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി…

ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വി:പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ചെല്‍സി പരിശീലക സ്ഥാനം നഷ്ടപ്പെട്ട് ഗ്രഹാം പോട്ടര്‍. വില്ലയ്‌ക്കെതിരായ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ആദ്യ…

ഐപിഎല്ലിൽ ആദ്യ ജയത്തിനായി ചെന്നൈ ഇന്നിറങ്ങും

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ രണ്ടാം മൽസരം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ്  ചെന്നൈയുടെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പർ കിംഗ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച്…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന താരം ഇന്ന് രാവിലെ ജാംനഗറിലെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്.…

ലോകകപ്പിന് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുകയിൽ വർദ്ധനയുമായി ഫിഫ

ലോകകപ്പ് കളിക്കാൻ ദേശീയ ടീമുകൾക്ക് താരങ്ങളെ വിട്ടുനൽകുന്ന ക്ലബുകൾക്ക് നൽകുന്ന തുക വര്‍ധിപ്പിച്ച് ഫിഫ. ഖത്തർ ലോകകപ്പ് വരെയും നൽകിവന്ന തുക 70 ശതമാനം ഉയർത്തി 2026,…

വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന് നടക്കും. രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് ഏറ്റുമുട്ടല്‍.…

എലൈറ്റ് വനിതാ മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നതിന് വിലക്ക്

അന്താരാഷ്ട്ര മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ വനിതകളെ മത്സരിപ്പിക്കുന്നത് വിലക്കി ലോക അത്ലറ്റിക് കൗൺസിൽ. പ്രായപൂർത്തിയായ ഒരു ട്രാൻസ്‍ജിൻഡർ അത്ലറ്റിക്കിനെയും വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നും സ്ത്രീ…