24 C
Kochi
Thursday, January 21, 2021
Joser K Mani

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെ

തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.  ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല...

ജയസാധ്യത ഉണ്ടായിരുന്നവാർഡുകളിലെ തോല്‍വി പരിശോധിക്കാൻ സിപിഎം

തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ തോല്‍വി പരിശോധിക്കാന്‍ സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തോല്‍വിയുണ്ടായ ഓരോ വാര്‍ഡ് കമ്മിറ്റികളിലും വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ചിരുന്ന എ.ജി ഒലീന എസ് പുഷ്പലത എന്നിവരുടെ വാര്‍ഡുകളിലെ തോല്‍വി, വര്‍ക്കല മുന്‍സിപാലിറ്റിയില്‍ ബിജെപിക്ക് നേട്ടമുണ്ടായത് എന്നിവയാണ് പ്രധാനമായും...

തിരുവമ്പാടി കോണ്‍ഗ്രസിന് കൈമാറാന്‍ ലീഗ് നീക്കം

തിരുവമ്പാടി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാവുകയാണ്. താമരശ്ശേരിയിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവും തിരുവമ്പാടി മുന്‍ എം.എല്‍.എയുമായിരുന്ന സി. മോയിന്‍കുട്ടിയുടെ മരണം സൃഷ്ടിച്ച അഭാവം ലീഗിന് മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള നേതൃത്വമില്ലാതാക്കിയതും, സമീപ കാലത്ത്...

സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല; എൻസിപി മുന്നണി വിടരുതെന്നാണ് ആഗ്രഹമെന്ന് ജോസ് കെ മാണി

കോട്ടയം: എംപി സ്ഥാനം രാജിവെച്ചത് രാഷ്ട്രീധാർമ്മികത കണക്കിലെടുത്തെന്ന് ജോസ് കെ മാണി. യുഡിഎഫിൽ ചേർന്ന് പ്രവ‍ർത്തിക്കുമ്പോൾ ലഭിച്ച സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും ഇത് വൈകിയത് സാങ്കേതിക കാരണങ്ങൾ മൂലമാണെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും ജോസ്...

യുഡിഎഫിലേക്കില്ലെന്ന് പീതാംബരന്‍, തലമുറമാറ്റം എല്ലാവര്‍ക്കും ബാധകം, ശശീന്ദ്രൻ

തന്‍റെയും ടി.പി. പീതാംബരന്റെയും നിലപാടുകളില്‍ വൈരുധ്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.മുന്നണി മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. ടി.പി. പീതാംബരനും, മാണി സി കാപ്പനും താനും പറയുന്നത് ഒരേ കാര്യമാണ്. മാറ്റിപ്പറയാനുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല. പാര്‍ട്ടിയല്‍ തലമുറ മാറ്റം ബാധകമാക്കേണ്ടത് ഒരാള്‍ക്കു മാത്രമല്ല....

ലീഗ് 12 ഇടത്ത് തന്നെ മത്സരിക്കും; കോൺഗ്രസുമായി മണ്ഡലം വച്ചുമാറില്ല

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവശമുളള 12 നിയമസഭ മണ്ഡലങ്ങളിലും ലീഗ് തന്നെ മല്‍സരിക്കുമെന്ന് നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം സജീവമാക്കാനാണ് തീരുമാനം. 16 നിയമസഭ മണ്ഡലങ്ങളുളള മലപ്പുറം ജില്ലയില്‍ 12 ഇടത്ത് മുസ്്ലീംലീഗാണ് മല്‍സരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ മണ്ഡലങ്ങള്‍...

തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകും. രണ്ട് തവണ എം.എല്‍.എയായ ജെയിംസ് മാത്യു ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 1996ലും 2001ലും എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ കാരണങ്ങളാല്‍ മാറി നില്‍ക്കുമ്പോള്‍ എം.വി...

പാർട്ടിയാണ് പാലായിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത്: ജോസ് കെ മാണി

കോട്ടയം:   പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം രാജിവെച്ചത് സ്ഥിരീകരിച്ച ജോസ് കെ മാണി രാജി രാഷ്ട്രീയ തീരുമാനമാണെന്നും വ്യക്തമാക്കി.ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍...

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജി വച്ചു

കോട്ടയം: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചിരിക്കുന്നത്. രാജിക്കത്ത് ജോസ് കെ മാണി രാഷ്ട്രപതിക്ക് കൈമാറി. കേരളാ കോൺഗ്രസ് എം പിളർത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽവോട്ട് ,പോളിംഗ് ചട്ടങ്ങൾ തയ്യാറാകുന്നു എന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പോളിംഗ് ചട്ടങ്ങൾ തയാറാകുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരഞ്ഞെടുപ്പിൽ കൊവിഡ് ബാധിതർക്ക് പുറമെ ഭിന്നശേഷിക്കാർക്കും 80 കഴിഞ്ഞവർക്കും തപാൽവോ ട്ടിന് അവസരമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. പ്രചാരണത്തിൽ കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിണമെന്നും രാഷ്ട്രീയപാർട്ടികളുമായി 21 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച...