Mon. May 6th, 2024

Category: News Updates

‘കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണ്’; വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് മോദി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് കോൺഗ്രസിനെയും…

സുപ്രീം കോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പാക്കാൻ ഉത്തരവ്

ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പാക്കാൻ ഉത്തരവ്. മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മെയ് 16ന് അസോസിയേഷൻ ഭാരവാഹി…

‘ഭാര്യ പാകിസ്താനി, ദാവൂദ് ഇബ്രാഹിമിൻ്റെ ബംഗ്ലാവിൽ താമസം‘, വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് ധ്രുവ് റാഠി

തനിക്കെതിരെയുണ്ടായ വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. ധ്രുവ് റാഠിയുടെ യഥാർത്ഥ പേര് ബദറുദ്ദീൻ റാഷിദ് ലഹോരി എന്നാണെന്നും ഭാര്യ ജൂലി പാകിസ്ഥാൻ സ്വദേശിയായ സുലേഖയാണെന്നുമായിരുന്നു…

മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി മോദിയുടെ മുൻ അനുയായി ശ്യാം രംഗീല

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങി കോമഡി താരം ശ്യാം രംഗീല. സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല ഇക്കാര്യം അറിയിച്ചത്.…

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് കൊളംബിയ

ബൊഗോട്ട: ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് കൊളംബിയ. ഗാസയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചാണ്‌ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ…

ഹൈന്ദവ ആചാര ചടങ്ങുകള്‍ നടത്താതെയുള്ള വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: ആചാരപരമായ ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹം ഒരു വാണിജ്യപരമായ ഇടപാടല്ലെന്നും സുപ്രീം കോടതി പറഞ്ഞു. കൃത്യമായ ചടങ്ങുകളില്ലാതെ നടക്കുന്ന വിവാഹങ്ങള്‍…

ചില്ലറയെ ചൊല്ലിയുണ്ടായ തർക്കം; കണ്ടക്ടർ മർദ്ദിച്ച യാത്രക്കാരൻ മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) മരിച്ചത്. ഏപ്രിൽ രണ്ടിന് ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ…

ഉത്തർപ്രദേശിൽ മുസ്ലിംങ്ങളെ വോട്ട് ​ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്ലിംങ്ങളെ വോട്ട് ​ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. മുസ്ലിം വോട്ടർമാരെ ബൂത്തുതല ഓഫീസർമാർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് സ്ക്രോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ…

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡൽഹി: കൊവിഷീല്‍ഡ് വാക്സിന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. കേന്ദ്ര മന്ത്രാലയമാണ് മോദിയുടെ ചിത്രം കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍. മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുപൂട്ടി. ഇന്ന് മുതലാണ് പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നത്.…