Wed. May 1st, 2024

Category: News Updates

ഗാസയിൽ കനത്ത ചൂട്; രണ്ട് കുട്ടികൾ മരിച്ചു

ഗാസ: ഗാസയിൽ കനത്ത ചൂടിനെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ചു. താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻആർഡബ്യുഎ റിപ്പോർട്ട്…

‘കുഞ്ഞിനെ അന്യമതത്തിലുള്ളവർക്ക് കൈമാറരുത്‘, മാമോദിസ ചടങ്ങിലെ വിചിത്ര നിർദേശങ്ങൾ പങ്കുവെച്ച് സാന്ദ്ര തോമസ്

അടുത്ത ബന്ധുവിൻ്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പള്ളിയിൽ നിന്നും നൽകിയ വിചിത്ര നിർദേശങ്ങളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. പള്ളിയിലെ വികാരി നൽകിയ…

ഉത്തരക്കടലാസിൽ ജയ് ശ്രീറാം; അധ്യാപകർക്ക് സസ്പെൻഷൻ

ഉത്തർപ്രദേശിലെ ജോൻപൂരിൽ സർക്കാരിന് കീഴിലുള്ള വീർ ബഹദൂർ സിങ്ങ് പുർവാഞ്ചൽ സർവകലാശാലയിൽ ഉത്തരക്കടലാസിൽ ജയ് ശ്രീ റാം എന്നെഴുതിയ കുട്ടികളെ ജയിപ്പിച്ച രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.…

രോഗം വില്‍ക്കുന്ന കമ്പനികള്‍

ലോകാരോഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്നവയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് എഥിലീന്‍ ഓക്‌സൈഡിന്റെ സ്ഥാനം. പ്രത്യുല്‍പ്പാദന തകരാറുകള്‍ക്കും കാരണമാകാം ര്‍ലിക്സില്‍ നിന്ന് ‘ഹെല്‍ത്ത്’ ലേബല്‍ ഒഴിവാക്കിയിരിക്കുകയാണ് നിര്‍മാണ കമ്പനിയായ…

പട്‌നയിലെ ഹോട്ടലില്‍ തീപിടിത്തം; ആറ് മരണം, 30 പേര്‍ക്ക് പരിക്ക്

പട്ന: ബിഹാറിലെ പട്‌നയിലെ ഹോട്ടലിൽ തീപിടിത്തം. തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് സ്ത്രീകളടക്കം…

സിപിഎം തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീം സംരക്ഷണം ഏറ്റെടുക്കുന്നു; സമസ്ത കേന്ദ്ര മുശാവറ അം​ഗം

മലപ്പുറം: സിപിഎം തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീം സംരക്ഷണം ഏറ്റെടുക്കുന്നുവെന്ന് സമസ്ത കേന്ദ്ര മുശാവറ അം​ഗം ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. അധികാരത്തിൽ വന്നാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ്…

ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ ഹെൽത്ത് ഡ്രിങ്ക് വിഭാഗം റീബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. അതിൻ്റെ ഭാഗമായി ഹോർലിക്സിൽ നിന്ന് ഹെൽത്ത് ലേബൽ ഒഴിവാക്കിയതായി ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

അമേരിക്കൻ സര്‍വകലാശാലകളില്‍ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; വ്യാപക അറസ്റ്റ്

വാഷിങ്ടണ്‍: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം. കൊളംബിയ സര്‍വകലാശാലയിലും ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലും പ്രതിഷേധം വ്യാപിച്ചു.…

ഇസ്രായേലിനെ പിന്തുണക്കുന്ന ഹിലരിക്കൊപ്പം ചേർന്നു; മലാലക്കെതിരെ വിമർശനം

മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റനൊപ്പം മ്യൂസിക് ഷോ നിർമിച്ചതിൻ്റെ പേരിൽ നൊബേൽ പ്രൈസ് ജേതാവ് മലാല യൂസഫ് സായിക്കെതിരെ രൂക്ഷ വിമർശനം. ജന്മനാടായ പാകിസ്ഥാനിൽ…

ലോക്സഭാ തിരഞ്ഞെടുപ്പ്: ഒരു രൂപ നാണയങ്ങളായി കെട്ടിവെയ്ക്കാനുള്ള പണം നൽകി സ്വതന്ത്ര സ്ഥാനാർത്ഥി

ഹൈദരാബാദ്: തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള പണം ഒരു രൂപ നാണയങ്ങളായി നൽകി സ്വതന്ത്ര സ്ഥാനാർത്ഥി. തെലങ്കാനയിലെ കരിംനഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പെരല മാനസ റെഡ്ഡിയാണ് നാമനിർദേശ…