Mon. May 13th, 2024

Category: News Updates

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്ന് വരെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.…

Fahadh's Aavesham

‘ആവേശം’ സിനിമയിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയിൽ വിമർശനം

മലയാള ചിത്രം ആവേശത്തിലെ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയായ എക്‌സിൽ പ്രതിഷേധം. ചിത്രത്തിന്റെ ഇന്റര്‍വല്‍ സീനില്‍ ഫഹദിന്റെ രംഗന്‍ എന്ന കഥാപാത്രം ആളുകള്‍ക്ക് വാണിങ് കൊടുക്കുന്ന ഭാഗത്തെച്ചൊല്ലിയാണ് വിവാദം…

വിഷ്ണുപ്രിയ കൊലക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ കണ്ണൂർ പാനൂരിനടുത്ത് വള്ള്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത്…

600 വർഷം പഴക്കമുള്ള ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ 600 വർഷം പഴക്കമുള്ള ഇമാം ഷാഹ് ബാവ ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ച് ഹിന്ദുത്വവാദികൾ. സംഘർഷത്തിൽ 30 ലധികം ആളുകളെ അറസ്റ്റ് ചെയ്തു. മെയ്…

ഗാസയിൽ വീണ്ടും കൂട്ടക്കുഴിമാടം; 49 മൃതദേഹങ്ങൾ കണ്ടെത്തി

ഗാസ: ഗാസയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 49 മൃതദേഹങ്ങൾ തലയറുത്ത് മാറ്റിയ നിലയിലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ…

രജ്പുത്ത് നേതാക്കളെ ഒതുക്കി; ബിജെപിയിൽ നിന്നും രാജിവെച്ച് കർണി സേന പ്രസിഡന്റ്

ഛണ്ഡിഗഢ്: ഹരിയാന ബിജെപി വക്താവും കർണി സേന പ്രസിഡന്റുമായ സുരാജ് പാൽ അമു പാർട്ടിയിൽ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ചയാൾക്ക് ബിജെപി ലോക്സഭാ സീറ്റ് നൽകിയതിൽ…

മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കം; കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട കേസിൽ കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാർഡ്…

കോവിഷീൽഡ് ഉൽപാദനം 2021ൽ തന്നെ നിർത്തി; സെറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാണവും വിതരണവും 2021 തന്നെ നിർത്തിയിരുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. അസ്ട്രസെനക്ക വാക്സിൻ പിൻവലിക്കുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ…

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ഏഴ്…

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78.69 % വിജയം

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി. ഇതിൽ 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻ…