Sun. Dec 22nd, 2024

Category: News Updates

ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി

ലണ്ടൻ: തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 258 ന് എതിരെ 303 വോട്ടുകൾക്കാണ് കരാർ പരാജയപ്പെട്ടത്. ഇതോടെ രാജ്യം…

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇടുക്കി: പ്രളയാനന്തര കേരളത്തില്‍ ഇടുക്കിയില്‍ ഏഴാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് അഞ്ചു കര്‍ഷകര്‍. കടക്കെണിയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയുമൊക്കെയാണ് ആത്മഹത്യയ്ക്കു പിന്നില്‍. ശനിയാഴ്ച വൈകുന്നേരം പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ…

അടിയന്തിര ഘട്ടങ്ങളില്‍ ഇനി 112 ൽ വിളിക്കാം

തിരുവനന്തപുരം: പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ ആന്റ് റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേക്ക് വിളിക്കാം. പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പറി…

കാസർഗോഡ് രണ്ട് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് നാളെ ഹർത്താൽ

കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ്  കൊല്ലപ്പെട്ടത്.…

പെന്‍ഷന്‍ ലഭിക്കാതെ രക്ത ജന്യ അസുഖബാധിതര്‍

കോഴിക്കോട്: സാമൂഹികസുരക്ഷാമിഷന്‍ ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് മാസംതോറും നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചു മാസം. സംസ്ഥാനത്ത് 12,000 പേരാണ് സഹായം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. സാമൂഹികസുരക്ഷാമിഷനില്‍ രജിസ്റ്റര്‍ചെയ്ത 1297…

ന്യൂനപക്ഷ വിഭാഗത്തിന് ഏഴു പുതിയ പരിശീലന കേന്ദ്രങ്ങള്‍ കൂടി

തിരുവനന്തപുരം: പി എസ് സി, യു പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനായി ഏഴു പുതിയ പരിശീലന കേന്ദ്രങ്ങള്‍…

പ്രതിഷേധത്തിന്റെ പോരാട്ട ചക്രങ്ങളുമായി ആസിം തിരുവനന്തപുരത്തേക്ക്

കോഴിക്കോട്: ആസിമിന്റെ പ്രതിഷേധത്തിന്റെ ചക്രങ്ങള്‍ കോഴിക്കോട്ടെ വെളിമണ്ണയെന്ന കൊച്ചുഗ്രാമത്തില്‍നിന്ന് തലസ്ഥാന നഗരയിലേക്ക് ഉരുണ്ടു തുടങ്ങി. പഠിക്കാനുള്ള അവകാശത്തിനായാണ് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് ആസിമിന്റെ വീല്‍ചെയറിലുള്ള ഈ സഹന…

ദുബായ് ഭരണാധികാരിയും കേരള മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ദുബായ്: യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ‌ കേരളം സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി…

മഹീന്ദ്ര XUV 300 ഇന്ത്യൻ നിരത്തുകളിൽ

മഹീന്ദ്രയുടെ പുത്തന്‍ യൂട്ടിലിറ്റി വെഹിക്കിൾ XUV 300 പ്രണയദിനത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തി. ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു…

കാലാവസ്ഥാവ്യതിയാനം: ഗവൺമെന്റുകളോട് നടപടി ആവശ്യപ്പെട്ടു കൊണ്ട് വിദ്യാർത്ഥികൾ തെരുവിൽ

ബ്രിട്ടൻ: കാലാവസ്ഥാവ്യതിയാനത്തിനെതിരെ കൂട്ടായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്ലക്കാർഡുകളും ബാനറുകളും കയ്യിലേന്തി യൂറോപ്പിൽ തെരുവിലിറങ്ങി. ലണ്ടനിൽ ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് വിദ്യാർത്ഥികൾ പാർലമെന്റ് ചത്വരത്തിനു…