Thu. Jan 2nd, 2025

Category: News Updates

കൊളംബിയൻ, ബ്രസീൽ അതിർത്തികൾ അടച്ചു: വെനിസ്വലയിൽ സംഘർഷം

വെനിസ്വല: അമേരിക്കൻ മ​ധ്യ​സ്​​ഥ​ത​യി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യം വെ​നി​സ്വല​യി​ലെ​ത്തു​ന്ന​തു​ ത​ട​യാ​ൻ, വെനിസ്വലയുടെ പ്രസിഡന്റ് നിക്കോളാസ് മദുറോ കൊളംബിയൻ അതിർത്തി അടപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ കാരണത്താൽ ബ്രസീൽ അതിർത്തിയും…

മാരുതിയുടെ ആള്‍ട്ടോ, വാഗണ്‍ ആര്‍ കാറുകൾ ഇനി ഇലക്ട്രിക്കിലേക്കു മാറ്റാം

തെലങ്കാന: കുതിച്ചുകയറുന്ന ഇന്ധന വില മൂലം വാഹന ഉടമകൾക്കു പരമ്പരാഗത ഇന്ധന വാഹനങ്ങളോട് പ്രിയം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള…

ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍

ബഹ്‌റൈൻ: ബഹ്‌റൈന്‍- സൗദി കോസ് വേ വഴി മദ്യം കടത്തിയ മലയാളി കുടുംബം പിടിയില്‍. സൗദിയിലേക്ക് മദ്യം കടത്തിയ ആറ് മലയാളികൾ ഒരാഴ്ചക്കിടയിൽ പിടിയിലായതായി ഇരുരാജ്യങ്ങളുടെയും ആഭ്യന്തര…

മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

സ്‌പാനിഷ്‌ ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കു ബാഴ്‌സലോണ സെവിയ്യയെ തോൽപ്പിച്ചു. സെവിയ്യയുടെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് തവണ പിറകില്‍…

കാസർകോട് പെരിയയിൽ സംഘർഷം: സി പി എം നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

കാസർകോട്: പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സി.പി.എം പ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. എം.പി പി.കരുണാകരനുൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത്…

പേരിലെ ‘കറാച്ചി’ മറച്ചുവെച്ച് ബെംഗളൂരുവിലെ ബേക്കറി

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പേരിലെ ‘കറാച്ചി’ മറച്ചു വെച്ച് ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള കറാച്ചി ബേക്കറി. പാകിസ്താൻ നഗരത്തിന്റെ പേരാണെന്നും, പേരു മാറ്റണമെന്നും പറഞ്ഞ് നേരത്തെ ചിലര്‍ ബേക്കറിയുടെ പേരു മറച്ചു…

ആരോഗ്യമേഖലയിലെ അഴിമതി തടയാൻ പൗര-വൈദ്യ കൂട്ടായ്മകൾ വേണം- എ.ഡി.ഇ.എച്ച്

കോഴിക്കോട്: ആരോഗ്യമേഖലയിൽ വർദ്ധിച്ചു വരുന്ന അഴിമതിയെ തടയാനും, ഈ രംഗത്ത് നൈതികത ഉറപ്പാക്കാനും, പൗരന്മാരുടെയും ഡോക്ടർമാരുടെയും, കൂട്ടായ്മ രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന്, അലയൻസ് ഓഫ് ഡോക്ടേഴ്സ് ഫോർ എത്തിക്കൽ…

ശബരിമല ഹർത്താൽ: നേതാക്കളെ പ്രതിചേർക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ സ്‌ത്രീകൾ ദർശനം നടത്തിയതിനെതിരെ നടന്ന ഹർത്താലിൽ, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 990 കേസുകളിലും ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർ.എസ്. എസ് നേതാക്കളെ…

കിസാൻ സമ്മാന പദ്ധതിക്ക് അപേക്ഷിക്കാൻ നെട്ടോടമോടി കർഷകർ

കൊച്ചി : പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളിൽ വലഞ്ഞ്, കർഷകർ നെട്ടോട്ടമോടുമ്പോൾ, പദ്ധതി വോട്ട് തട്ടാനുള്ള തന്ത്രമാക്കിയെടുത്ത് ബി.ജെ.പി. രാജ്യം മുഴുവൻ ഒരേ സമയം…

അലി​ഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു

അലി​ഗഡ്: അലി​ഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കേസാണ് പിന്‍വലിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിന്‍വലിച്ചതെന്ന് പൊലീസ്…