Mon. Jan 13th, 2025

Category: News Updates

ബോ​​​യിം​​​ഗ് കമ്പനിയുടെ 737 മാ​​​ക്സ് 8 മോ​​​ഡ​​​ൽ യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ഗോ​​​ള​​​വ്യാ​​​പ​​​ക​​​മാ​​​യി സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന

എത്യോപ്യ: തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാനക്കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് നിർത്തിവെച്ച് സുരക്ഷ പരിശോധന…

ഐ.എസ്. എല്‍: തുടർച്ചയായ രണ്ടാം തവണയും ബെംഗളൂരു എഫ്. സി. ഫൈനലില്‍

ബെംഗളൂരു: ബെംഗളൂരു എഫ്.സി. തുടർച്ചയായ രണ്ടാം സീസണിലും ഐ.എസ്.എൽ ഫൈനലിൽ പ്രവേശിച്ചു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു…

സൗദി അറേബ്യ 12 പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ കൂടി നിർമ്മിക്കുന്നു

ദമ്മാം: സൗദിയിൽ പുതുതായി 12 മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം പുരോഗമിക്കുന്നതായി പരിസ്ഥിതി–ജല – കൃഷി മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യ, മദീന, അസീർ, ജിസാൻ, തബൂക്ക്, മക്ക…

പരിപ്പുവില കുറഞ്ഞു: കശുവണ്ടി വ്യവസായം പ്രതിസന്ധിയില്‍

കൊല്ലം: രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയിലേക്ക് പരിപ്പ്. പരിപ്പുവില കുത്തനെയിടിഞ്ഞത് കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഒരു ടിന്നിന് (11.34 കിലോ) ഏകദേശം 6800 ആണിപ്പോള്‍ വില.…

ലേലം പരാജയമായി; പമ്പയിലെ മണലെടുക്കാന്‍ ആരും വന്നില്ല

പത്തനംതിട്ട: പമ്പയിലെ മണൽ വില്‍ക്കാനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഇ-ലേലം പരാജയം. പ്രളയത്തെത്തുടര്‍ന്ന് പമ്പയിലടഞ്ഞ മണലാണ് വില്പനയ്ക്കായി ലേലം നടത്തിയത്. ഏകദേശം ഒരുലക്ഷം ക്യുബിക് മീറ്റര്‍…

എസ്.എസ്.എല്‍.സി: പഠനവൈകല്യമുള്ളവര്‍ക്കുള്ള സഹായം ഡി.ഇ.ഒ.യ്ക്കു തീരുമാനിക്കാം

കൊച്ചി: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സഹായം ആവശ്യമായ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായം അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍രേഖകളുടെ…

തിരഞ്ഞെടുപ്പിനായി ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേരളം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലകളില്‍ സ്‌ക്വാഡ് രൂപീകരിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പ്രാഥമിക പരിശീലനം പൂര്‍ത്തിയായി. നോഡല്‍ ഓഫീസര്‍മാര്‍ക്കു…

യു.എ.ഇയിൽ പത്തു വർഷം കാലാവധിയുള്ള ദീർഘകാല വിസകൾ പ്രാബല്യത്തിൽ

ദുബായ് : പത്തു വര്‍ഷം അല്ലെങ്കിൽ അഞ്ചു വർഷം കാലാവധിയുള്ള ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകൾ, യു.എ.ഇ സ്വീകരിച്ചു തുടങ്ങി. സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിശ്ചിത…

ഓഹരി വിപണിയിൽ കുതിപ്പ്

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ വൻ മുന്നേറ്റം. തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടം. ആ​റു​ മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന കു​തി​പ്പാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. സെ​ൻ​സെ​ക്സ് 382.67…

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്,…