Thu. Jan 16th, 2025

Category: News Updates

ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

തൃശ്ശൂർ: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്. തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കാണ് മുന്‍തൂക്കം.കെ സുരേന്ദ്രന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നു.…

പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ഉദ്ധവ് താക്കറെ

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വരുന്ന എല്ലാ നേതാക്കളേയും ബി.ജെ.പിയിലേക്ക് എടുക്കേണ്ടെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഉപദേശം. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്…

ജമ്മു മേഖലയില്‍ കോണ്‍ഗ്രസ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രണ്ടു സീറ്റുകളില്‍, കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് മെഹബൂബ മുഫ്തി. ബി.ജെ.പി. ശക്തികേന്ദ്രങ്ങളായ ജമ്മു മേഖലയിലെ, രണ്ടു ലോക്‌സഭാ സീറ്റുകളിലാണ് പി.ഡി.പി, കോണ്‍ഗ്രസിന്…

തിരുവിതാംകൂറിലെ മാറുമറയ്ക്കല്‍ സമരം: പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കി എൻ.സി.ഇ.ആർ.ടി.

ന്യൂഡല്‍ഹി: തിരുവിതാംകൂറിലെ നാടാർ സ്ത്രീകളുടെ ‘മാറുമറയ്ക്കല്‍ സമര’വുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ എൻ.സി. ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. ഇന്ത്യയും സമകാലിക ലോകവും എന്ന ചരിത്ര പാഠപുസ്തകത്തിൽ…

വടകരയില്‍ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിൽ നിന്ന് പി. ജയരാജനെതിരെ മത്സരിക്കാനൊരുങ്ങുന്ന വിദ്യ ബാലകൃഷ്ണനെതിരെ പോസ്റ്ററുകള്‍. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…

ഉത്തര്‍പ്രദേശ്: ഏഴു സീറ്റുകളില്‍ എസ്.പി. ബി.എസ്.പി. സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്

കനൌജ്: ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റുകളില്‍ എസ്.പി., ബി.എസ്.പി സഖ്യത്തിനെതിരെ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ…

ഇദായ് ചുഴലിക്കാറ്റ്: സിംബാബ്‌വേയിലും മൊസാംബിക്കിലുമായി 120 മരണം

സിംബാബ്‌വേ: സിംബാബ്‌വേയിലും മൊസാംബിക്കിലുമായി ഇദായ് ചുഴലിക്കാറ്റ് ആഞ്ഞടിച്ച് 120 ലേറെ പേര്‍ മരിച്ചു. നൂറിലധികം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍…

കെ.എസ്.ഇ.ബി ഡാമുകളിലെ ജലനിരപ്പ് വളരെക്കുറഞ്ഞ നിലയിൽ

ഇടുക്കി: സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് അണക്കെട്ടുകളില്‍ 50.69 ശതമാനം വെള്ളമാണ് ഉള്ളത്. 2098.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു…

മാലി: ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു

മാലി: മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാറുകളിലും മോട്ടോര്‍…

തമിഴ്‌നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: 18 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് എട്ട് സീറ്റില്‍ വിജയം ഉറപ്പിക്കണം. എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന്…