തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിലെ നാമനിർദ്ദേശപത്രിക സമർപ്പണം തിങ്കളാഴ്ച പൂർത്തിയാവും
ന്യൂഡൽഹി: ഇരുപതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലേയ്ക്കുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം തിങ്കളാഴ്ച പൂര്‍ത്തിയാകും. പ്രമുഖ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടന്നു.…