Fri. Sep 20th, 2024

Category: News Updates

ടി.പി. വധം : കുഞ്ഞനന്തനെ ന്യായീകരിച്ച് കോടിയേരി; പ്രതിഷേധവുമായി ആര്‍.എം.പി.

കൊല്ലം/കോഴിക്കോട്: ടി.പി വധക്കേസ്സില്‍ പി.കെ. കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി.കെ കുഞ്ഞനന്തന് വധക്കേസില്‍ യാതൊരു പങ്കുമില്ലെന്നും, കേസില്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്നും, സംഭവവുമായി…

ലീഗ് ഓഫീസ് ആക്രമണം: തൂണേരിയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരം തൂണേരി പഞ്ചായത്തിലെ ലീഗ് ഓഫീസിനു നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ തൂണേരിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ലീഗ് നേതൃത്വം…

മുത്തങ്ങ: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കിയ ഐതിഹാസിക സമരം

സുല്‍ത്താന്‍ ബത്തേരി: ആദിവാസി ദളിത് പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി, വയനാട്ടിലെ മുത്തങ്ങയില്‍ സമരം നയിച്ച ആദിവാസികള്‍ക്കു നേരെ, കേരള പോലീസ് നിറയൊഴിച്ച സംഭവത്തിനു പതിനാറു വര്‍ഷം തികയുന്നു. 2003 ഫെബ്രുവരി…

വാക്കിന്റെ മൂന്നാംകര – ഉള്ളുലച്ചിലുകളുടെ അന്വേഷണങ്ങള്‍

#ദിനസരികള് 674 ആധുനികാനന്തര മലയാള നിരൂപണ സാഹിത്യത്തില്‍ പി കെ രാജശേഖരനോളം തലയെടുപ്പുള്ള വിമര്‍ശകരില്ലെന്നുതന്നെ പറയാം. സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ഏകാന്തനഗരങ്ങളോ, അന്ധനായ ദൈവമോ, മലയാള നോവലിന്റെ നൂറുവര്‍ഷങ്ങളോ,…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു ചരിത്ര വിജയം

ഡർബൻ: പഴയ പ്രതാപത്തിന്റെ ഏഴയലത്തു പോലും എത്താതെ വിഷമിക്കുന്ന ശ്രീലങ്കൻ ക്രിക്കറ്റിന് ആവേശമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിസ്മരണീയ വിജയം. തകർപ്പൻ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന…

പാചക എണ്ണയുടെ തുടർച്ചയായുള്ള ഉപയോഗം: പുതിയ ഉത്തരവുമായിഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഹോട്ടലുകളും മറ്റും നിരവധി തവണ ഒരേ എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള പാചകത്തിന് വിലക്കേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഒരേ എണ്ണ മൂന്നു…

ലോറസ് പുരസ്‌കാരം ജോക്കോവിച്ചിനും സിമോണയ്‌ക്കും

കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ കായിക താരം. അമേരിക്കയിൽ നിന്നുള്ള…

മൈക്രോസോഫ്റ്റിന്റെ ഇമാജിൻ കപ്പ് ഏഷ്യാ ഫൈനലിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റ് ടെക്നോളജി ഇന്നോവേഷൻ കപ്പ് ഏഷ്യൻ മേഖല മത്സരത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിജയം. 12 ടീമുകളായിരുന്നു ഏഷ്യൻ വിഭാഗത്തിൽ മാറ്റുരക്കാനുണ്ടായിരുന്നത്.…

ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഏഴാം തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. വിജയത്തോടെ 31 പോയിന്റുമായി ബെംഗളൂരുവിനെ മറികടന്ന് ഗോവൻ ടീം ലീഗില്‍ ഒന്നാമതെത്തി. 14…

പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മ (ഐ.എ.എ.) യുടെ ലോക ഉച്ചകോടി കൊച്ചിയിൽ

കൊച്ചി: പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടി ഫെബ്രുവരി 20 മുതൽ 22 വരെ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ…