Sun. Apr 28th, 2024

Category: News Updates

ലാറി നസ്സർക്കെതിരായ ലൈംഗിക പീഡന റിപ്പോർട്ടുകൾ; വിദ്യാഭ്യാസ സെക്രട്ടറി അന്വേഷണം തുടങ്ങി

മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി(എം.എസ്.യു) മുൻ ജീവനക്കാരനായ ലാറി നസ്സർക്കെതിരായ ലൈംഗിക പീഡന റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നറിയാൻ അമേരിക്കയുടെ വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡെവോസ് അന്വേഷണം തുടങ്ങി.

എഡ് ഷെരാൻ; 2017ലെ ഏറ്റവും നല്ല റെക്കോഡിംഗ് ആർട്ടിസ്റ്റ്

2017ലെ ഏറ്റവും കൂടുതൽ വിറ്റുപോവുന്ന പാട്ടുകളുള്ള, റെക്കോഡിംഗ് ആർട്ടിസ്റ്റ് ആയി എഡ് ഷെരാനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഷൂട്ടർമാരും അധികാരികളും ഉൾപ്പെടുന്ന ഇന്ത്യൻ സംഘം മെക്സിക്കോയിലേക്ക്

ഇക്കൊല്ലത്തെ ആദ്യത്തെ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കാൻ, 10 ഷൂട്ടർമാരും, നാലു അധികാരികളും അടങ്ങിയ ഒരു സംഘം, മെക്സിക്കോയിലെ ഗ്വാഡാലജാറയിലേക്ക് യാത്ര…

സുരക്ഷിതവും, വിലക്കുറവുള്ളതുമായ എൽ പി ജി നൽകും; ഝാർഖണ്ഡ് സർക്കാർ

സുരക്ഷിതവും, വില കുറവുള്ളതും ആയ പാചകവാതകം നൽകാൻ വേണ്ടി പുതിയ പാചകവാതക പൈപ്പ് ലൈൻ ഇടാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

മന്ത്രിമാരും സർക്കാരുദ്യോഗസ്ഥരും ഇനി ഇലക്ട്രിക് കാറിൽ യാത്ര ചെയ്യും

ഇലക്ട്രിക് ഗതാഗതത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത്, സർക്കാർ ഉദ്യോഗസ്ഥരും, മന്ത്രിമാരും ഇനി ഇലക്ട്രിക് കാറുകളിൽ യാത്ര ചെയ്യാൻ തുടങ്ങുമെന്ന്, വൈദ്യുതി, ഊർജ്ജ മന്ത്രി ആർ കെ സിംഗ്…

മസ്സൂറിയിലെ കടയുടമകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി കൂടിക്കാഴ്ച നടത്തി

പാക്കിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്, ടൌൺ വിടാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്,  കുറച്ച് കാശ്മീരി കടയുടമകൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായി(എസ് ഡി എം) കൂടിക്കാഴ്ച നടത്തി.

പൊലീസിലും മറ്റു വകുപ്പുകളിലും സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

വരാൻ പോകുന്ന മാസങ്ങളിൽ, പൊലീസിലും അതുപോലെ മറ്റു വകുപ്പുകളിലും സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായിട്ടുണ്ടാവുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാൻ പ്രസ്താവിച്ചു.