Sat. May 10th, 2025

Category: News Updates

ശില്പ ഷെട്ടി സ്വന്തം ഫിറ്റ്നസ് ആപ്പ് ഇറക്കുന്നു

മുംബൈ: ബോളിവുഡ് അഭിനേത്രി ശില്പ ഷെട്ടി ആരോഗ്യസംബന്ധമായ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ആളുകൾക്ക് ആരോഗ്യദായകമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുകയെന്നാണു ലക്ഷ്യമെന്ന് ശില്പ ഷെട്ടി പറഞ്ഞു. ഒരുപാട് ആളുകൾ…

ദേശീയ പാത വികസനം : തോമസ് ഐസക് – ശ്രീധരൻ പിള്ള വാക്ക്‌പോര്‌ മുറുകുന്നു

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയാണെന്ന ഗുരുതര ആരോപണവുമായി ധനമന്ത്രി ടി.എം. തോമസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. പ്രളയത്തിനു പിന്നാലെ എറണാകുളത്തെ…

മഹാരാഷ്ട്ര: ജാത്യാന്തര വിവാഹം കഴിച്ചവരെ തീവച്ചു; സ്ത്രീ മരിച്ചു

അഹമ്മദ്‌നഗർ: ജാത്യാന്തര വിവാഹം കഴിച്ചതിന്റെ പേരിൽ, ഒരു കുടുംബത്തിലെ ആളുകൾ, അവരുടെ വീട്ടിലെ പെൺകുട്ടിയേയും ഭർത്താവിനേയും തീകൊളുത്തി. മഹാരാഷ്ട്രയിലെ, അഹമ്മദ് നഗറിലെ, നിഘോജ് ഗ്രാമത്തിലെ രുൿമിണി (19),…

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു : 98.11 ശതമാനം വിജയം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4,26,513 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 98.11% ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 97.84% ആയിരുന്നു വിജയം. വിജയശതമാനം…

ശ്രീലങ്കയിൽ സാമൂഹികമാധ്യമങ്ങൾക്കു വിലക്ക്

ശ്രീലങ്ക: സിംഹളീയരും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ശ്രീലങ്ക സാമൂഹികമാധ്യമങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയെന്ന് ഐ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനുള്ള മുൻ‌കരുതലെന്നോണമാണ്, ഫേസ്ബുക്ക്, വാട്‌സ്…

തെലുങ്കാന മുഖ്യമന്ത്രി ഇന്നു കേരള മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് 6 മണിക്കാണ് കൂടിക്കാഴ്ച. ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ…

പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ഇന്റലിജൻസ് റിപ്പോർട്ട്. ഇടതു അനുകൂലികൾ ഭരിക്കുന്ന പോലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട്…

ജീവയുടെ കീ

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കീ’. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു. കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി ആണ് നായിക.…

കൊച്ചി: 16 കിലോ കഞ്ചാവുമായി ഫുട്‌ബോള്‍ താരങ്ങള്‍ പിടിയിൽ

കൊച്ചി: കൊച്ചയില്‍ 16 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായത് ഫുട്‌ബോള്‍ താരങ്ങള്‍. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍…

ഐ.എസ്. റിക്രൂട്ട്മെന്റ് കേസ്: റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും

കൊച്ചി: ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് എന്‍.ഐ.എ. കോടതി പരിഗണിക്കും. 5 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ്…