കര്‍ണ്ണാടക: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു വൻ വിജയം
ബംഗളൂരു: കര്‍ണ്ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി കോണ്‍ഗ്രസ്. ഫലം പുറത്തു വന്നതു പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും, ജെ.ഡി.എസ്.…