Fri. Aug 29th, 2025

Category: News Updates

നിപ: എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍

ബംഗളൂരു:   കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തതോടെ എട്ടു ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് സദാ സജ്ജമായിരിക്കണമെന്ന നിര്‍ദ്ദേശം…

പാക്ക് വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കാനുള്ള അനുമതിയ്ക്കായി ബി.സി.സി.ഐ. കായിക മന്ത്രാലയത്തിനു കത്തയച്ചു

ന്യൂഡൽഹി:   പാക്കിസ്ഥാൻ വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബി.സി.സി.ഐ, കായിക മന്ത്രാലയത്തിനു കത്തയച്ചു. ബി.സി.സി.ഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീമാണ്…

നിപ: ആശങ്കയില്ല; ജൂലൈ പകുതിവരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ്

എറണാകുളം:   കേരളത്തില്‍ നിപ വൈറസ് ബാധയില്‍ ആശങ്ക ഒഴിയുന്നു. പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ…

സാമ്പത്തികത്തട്ടിപ്പില്‍ വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും

ന്യൂഡൽഹി:   സാമ്പത്തികത്തട്ടിപ്പു നടത്തിയ മദ്യ രാജാവ് മല്യയ്ക്കും വജ്ര വ്യാപാരി നീരവ് മോദിയ്ക്കും ഒപ്പം വിജയ് ഗോവര്‍ധന്‍ദാസ് കലന്ത്രിയും പട്ടികയില്‍. ഡിഗ്ഗി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടറും…

മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി.…

നീതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അനുമതി

ന്യൂഡൽഹി:   സര്‍ക്കാറിന്റെ നയരൂപീകരണത്തിനായി രൂപീകരിച്ച നീതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. വൈസ് ചെയര്‍മാനായി രാജീവ് കുമാറിനെ നിലനിര്‍ത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ,…

രാജ്‌നാഥ് സിങ്ങിനെ കേന്ദ്രമന്ത്രിസഭയുടെ കൂടുതല്‍ ഉപസമിതികളില്‍ ഉള്‍പ്പെടുത്തി

ന്യൂഡൽഹി:   കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളില്‍നിന്ന് പ്രതിരോധമന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറക്കിയ പട്ടിക വിവാദമായതിനു പിന്നാലെ, രാത്രി വീണ്ടും പുതിയ പട്ടിക പുറത്തിറക്കി.…

ദുബായ് ബസ്സപകടത്തിൽ മരിച്ചവരിൽ ആറു മലയാളികളും

ദുബായ്:   ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ദുബായില്‍ മരിച്ച 17 പേരില്‍ ആറു മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മർ, മകൻ നബീൽ,…

ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയയ്ക്കു ജയം

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 15 റണ്‍സിന്റെ ആവേശ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 288 റണ്‍സ് നേടിയപ്പോള്‍, വിന്‍ഡീസിന് 273/9 എന്ന സ്‌കോര്‍…

രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ സന്ദർശനത്തിനെത്തും

വയനാട്:   രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ജയിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ്…