Fri. Sep 19th, 2025

Category: News Updates

ഇലക്‌ടറല്‍ ബോണ്ട്‌: രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 16518 കോടി

2018 മുതല്‍ ഇലക്‌ടറല്‍ ബോണ്ട്‌ പദ്ധതിയിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 30 ഘട്ടങ്ങളിലായി സമാഹരിച്ചത് 16518 കോടി. സമാഹരിച്ച 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപയാണെന്നാണ്‌…

2023 ൽ കൊല്ലപ്പെട്ടത് 99 മാധ്യമപ്രവർത്തകർ; 72 പേർ ഫലസ്തീനികൾ

2023 ൽ 99 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിൻ്റെ റിപ്പോർട്ട്. മരിച്ചവരിൽ 77 പേരും ഇസ്രായേൽ – ഗാസ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. …

അക്കൗണ്ടുകള്‍ വീണ്ടെടുക്കാൻ ആദായ നികുതി വകുപ്പ് കോൺഗ്രസിനോട് ആവശ്യപ്പെട്ടത് 210 കോടി

കോൺഗ്രസിൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പുനസ്ഥാപിച്ചു. 2018- 19 വർഷത്തിലെ ആദായ നികുതി തിരിച്ചടവ് 45 ദിവസം വൈകിയെന്നാരോപിച്ച് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും അക്കൗണ്ടുകള്‍…

ഡൽഹി ഐഐടിയില്‍ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍

ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. എംടെക് വിദ്യാർത്ഥിയായ വരദ് സഞ്ജയ് നെർക്കറാണ് ഫെബ്രുവരി 15 ന് ഹോസറ്റലില്‍  മുറിയിൽ തൂങ്ങി…

സ്വവർഗ വിവാഹം നിയമപരമാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമായി ഗ്രീസ്

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ബിൽ പാസാക്കി ഗ്രീസ് പാർലമെൻ്റ്. വിവാഹ സമത്വം ഉറപ്പാക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമാണ് ഗ്രീസ്. 300 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 76നെതിരെ…

ബാബരി മസ്ജിദിന് പകരം പള്ളി; എങ്ങുമെത്താതെ നിർമ്മാണം

ബരി മസ്ജിദ് കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നത് 2019 നവംബർ 9നാണ്. കോടതി വിധി പ്രകാരം തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനും സുന്നി വഖഫ് ബോർഡിന്…

നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു

ടനും ഡിഎംഡികെ പാർട്ടി സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന  അദ്ദേഹത്തിന് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍…

കേരളം ഞങ്ങൾക്ക് പ്രിയപ്പെട്ടത്

നിരവധി ഘടകങ്ങളാണ് അവരെ ഈ നാട്ടിൽ പിടിച്ചുനിർത്തുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കൂലി കേരളത്തിൽ നിന്ന് ലഭിക്കുന്നുവെന്നതാണ് അവരെ ആകർഷിക്കുന്ന മുഖ്യ ഘടകം. പത്ത് വർഷത്തിലേറെയായി കേരളത്തിൽ…

പാർലമെൻ്റ് മന്ദിരത്തിലെ സുരക്ഷാവീഴ്ച കാരണമെന്ത്?

പന്ത്രണ്ട് സെക്യൂരിറ്റി ലെയറുകൾ കടന്നുവേണം ഒരാൾക്ക് പാർലമെൻ്റിൻ്റെ വിസിറ്റേഴ്സ് ഗാലറിയിലെത്താൻ. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ആറ് ഗാലറികളാണുള്ളത്. എംപിമാർ ഇരിക്കുന്നതിൻ്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഗാലറി എംപിമാരുടെ…

ഫാത്തിമ ബീവി, വിധിന്യായങ്ങളുടെ ആദ്യ പെൺശബ്ദം

രാജ്യത്ത് ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്ലിം വനിത,സുപ്രീം കോടതി ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യത്തെ വനിത…തന്നിലൂടെ എഴുതപ്പെട്ട ചരിത്രത്തിൽ എന്നും ഒന്നാം സ്ഥാനക്കാരിയായിരുന്നു ഫാത്തിമ ബീവി രുഷമേൽക്കോയ്മ സ്ഥാനം…