Mon. Sep 15th, 2025

Category: News Updates

പാര്‍ലമെൻ്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡൻ്റ് ; തിരഞ്ഞെടുപ്പ് ഈ മാസം

പാരിസ്: പാര്‍ലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണ്‍.  യൂറോപ്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടിയായ മറൈൻ ലെ പെന്നിൻ്റെ…

നെതന്യാഹുവിൻ്റെ യുദ്ധകാല മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്‍റസ് രാജിവെച്ചു

ടെൽഅവീവ് : ഇസ്രായേൽ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്‍റസ് ബെഞ്ചമിൻ നെതന്യാഹുവിന് കീഴിലുള്ള മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് ബെന്നി ഗാന്‍റസ് നടത്തിയത്. …

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പ് വിധിക്ക് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനമാണിത്.  ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച…

സ്ത്രീകളെ ആവശ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മമതയെ കണ്ട് പഠിക്കണം

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച…

തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും ജോസ് വള്ളൂരും ; ആരോപണവുമായി യൂത്ത് കോൺഗ്രസ്

തൃശ്ശൂർ:  തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ…

കന്തസാമിയും പോയി; പ്രേത ഗ്രാമമായി അവശേഷിച്ച് മീനാക്ഷിപുരം

ബജറ (pearl millet)യും പരുത്തിയും ഉഴുന്നും ആയിരുന്നു ഗ്രാമത്തിലെ പ്രധാന കൃഷി. കൂടെ കന്നുകാലി വളര്‍ത്തലും. ജലക്ഷാമത്തില്‍ കൃഷി നശിച്ചതോടെ തൊഴിലിനെയും ബാധിച്ചു. നാലു കിലോമീറ്റര്‍ താണ്ടി…

ഇടക്കാല ജാമ്യം എതിർത്ത് ഇഡി; കേജ്‍രിവാളിന് നാളെ ജയിലിലേക്ക് മടങ്ങണം

 ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ജാമ്യം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂ…

മലബാറിലെ കുട്ടികള്‍ക്ക് തുടരേണ്ടി വരുന്ന വിദ്യാഭ്യാസ പോരാട്ടങ്ങള്‍

ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ മലബാര്‍ കലാപമടക്കം അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന യുദ്ധക്കെടുതികളെയും സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെയും പരിഗണിച്ച് മേഖലയെ ശാക്തീകരിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ മുതിര്‍ന്നില്ല. ജനസംഖ്യാനുപാതികമായി അര്‍ഹതയുള്ള…

‘അവരെ തീർത്തേക്കൂ’; ഇസ്രായേൽ മിസൈലുകളിൽ സന്ദേശം എഴുതി നിക്കി ഹേലി

വാഷിങ്ടൺ : ഫലസ്തീനികളെ തീർക്കണമെന്ന് ഇസ്രായേൽ മിസൈലുകളിൽ എഴുതി ഒപ്പിട്ട് അമേരിക്കയിലെ മുൻ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി നിക്കി ഹേലി.  ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇസ്രായേലി അംബാസഡര്‍ ഡാനി…

കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് മിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് ഇടിമിന്നലേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടലിൽ നിന്ന് വള്ളം കരക്കടുപ്പിക്കുമ്പോഴാണ് മിന്നലേറ്റത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ഏഴ് പേരെയും കോഴിക്കോട്…