Tue. Sep 9th, 2025

Author: Binsha Das

Digital Journalist at Woke Malayalam
Cherupuzha CI (Picture Credits: Madhyamam)

കച്ചവടക്കാരെ തെറിവിളിച്ച സംഭവം; ചെറുപുഴ സിഐയെ സ്ഥലം മാറ്റി

കണ്ണൂര്‍: ക​ണ്ണൂ​ര്‍ ചെറുപുഴയില്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ സ്ഥ​ലം​മാ​റ്റി. ചെ​റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം ​പി വി​നീ​ഷ് കു​മാ​റി​നെ​യാ​ണ് കെഐ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലേ​ക്കു​സ്ഥ​ലം​മാ​റ്റി​യ​ത്.…

കനത്ത മഴയില്‍ തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി (Picture Credits: The Indian Express Malayalam

നിവാർ ചുഴലിക്കാറ്റ് തമിഴ്നാടിന്‍റെ തീരത്തേക്ക് അടുക്കാന്‍ മണിക്കൂറുകള്‍ 

ചെന്നെെ: നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്നു. നിലവിൽ നിവാർ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയാണ്. ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും…

local congress representatives not utilising food given by Rahul Gandhi

രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പുഴുവരിച്ച സംഭവം; പ്രതിഷേധം ശക്തം

വയനാട്: പ്രളയബാധിതര്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി എത്തിച്ച് നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം…

Cyclone Nivar to hit Tamil Nadu ( Picture Credits: News18 )

തീവ്രചുഴലിക്കാറ്റായി നിവാര്‍; ഇന്ന് തമിഴ്നാട് തീരം തൊടും

ചെന്നെെ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം  കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. നിവാര്‍ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടിവരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന…

A Suitable Boy in Controversy

ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന വെബ് സീരിസ് സംപ്രേക്ഷണം ചെയ്തു; നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

മുംബെെ: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍…

Cherupuzha CI attack Street Vendors

കച്ചവടക്കാരോട് കണ്ണൂര്‍ പൊലീസിന്‍റെ ധാര്‍ഷ്ട്യം; സിഐയുടെ തെറിവിളി വീഡിയോ വിവാദത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ പൊലീസ് അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടര്‍ വിനീഷ്…

Pinarayi Vijayan Government not implement Police Act soon

പൊലീസ് ആക്ടില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്നോട്ട്; ഉടന്‍ നടപ്പാക്കില്ല

തിരുവനന്തപുരം: വിവാദമായ പൊലീസ് ആക്ട്  നിയമഭേദഗതി ഉടന്‍ നപ്പാക്കില്ല. പൊലീസ് നിയമഭേദഗതി 118 (എ) തല്‍ക്കാലം വേണ്ടെന്ന് സിപിഎമ്മില്‍ ധാരണയായി.  തീരുമാനം ഭേദഗതി തിരുത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ…

First complaint register related with Controversy police act 118 (A)

118 എ പ്രകാരം ആദ്യപരാതി സിപിഎം അനുഭാവിക്കെതിരെ

തിരുവനന്തപുരം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അപമാനിച്ചെന്ന് കാണിച്ച് സിപിഎം അനുഭാവിക്കെതിരെ പൊലീസ് ആക്ട് 118 എ നിയമപ്രകാരം ആദ്യ…

Kerala Police Amendment ACT Changed by Government

വിവാദ പൊലീസ് ആക്ടിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

തിരുവനന്തപുരം: വിവാദ പൊലീസ് ആക്ട് തിരുത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കനക്കുന്നു. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നത്.…

Kerala Covid Test

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്  5254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവായി. …