ആലപ്പുഴ ബൈപാസിൽ വിള്ളൽ
ആലപ്പുഴ: ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടന്ന ആലപ്പുഴ ബൈപാസിൽ വിള്ളൽ കണ്ടെത്തി. അഞ്ച് മീറ്ററോളം നീളത്തിലാണ് വിള്ളൽ. 1990ൽ ബൈപ്പാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ്…
ആലപ്പുഴ: ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടന്ന ആലപ്പുഴ ബൈപാസിൽ വിള്ളൽ കണ്ടെത്തി. അഞ്ച് മീറ്ററോളം നീളത്തിലാണ് വിള്ളൽ. 1990ൽ ബൈപ്പാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ്…
ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് നാളെ കര്‍ഷകരുടെ ദേശീയപാത ഉപരോധം സുധാകരന്‍ പാര്‍ട്ടിയുടെ സ്വത്ത്, തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല സുധാകരനോട് ക്ഷമചോദിച്ച് ഷാനിമോൾ ഉസ്മാൻ സുധാകരനെ പിന്തുണച്ച് കെ സുരേന്ദ്രന്‍ ആലപ്പുഴ…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=pUI0cNGnejU
കര്‍ണാടക: ഒരു പുള്ളിപ്പുലിയും നായയും ഒരു ശുചിമുറിയില്‍ കഴിയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയോടൊപ്പമായിരുന്ന ഈ നായ ശുചിമുറിയില്‍ കുടുങ്ങിയത്.…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ സുധാകരന്‍ എംപി. കുലത്തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി…
കൊച്ചി: ഇന്ന് ഫെബ്രുവരി 4 – ലോക ക്യാന്‍സര്‍ ദിനമാണ്. ക്യാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒട്ടെറെ പേരുടെ ജീവിതം നമുക്ക് ആത്മവിശ്വാസം നല്‍കാറുണ്ട്. ക്യാൻസറിനെ സധൈര്യം…
ന്യൂഡല്‍ഹി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കൊപ്പം പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ…
ആരോഗ്യമന്ത്രി കെ കെ ശെെലജ പങ്കെടുത്ത സര്‍ക്കാര്‍ അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നടത്തിയ…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=cypH9H2W8VE
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=5682BQYaZWE