Thu. May 1st, 2025

Author: Arya MR

ഭക്ഷ്യ കിറ്റ്, മത ഗ്രന്ഥങ്ങൾ എന്നിവ സ്വീകരിച്ചതിൽ തെറ്റില്ല; ജലീലിന് പിന്തുണയുമായി എകെ ബാലൻ

പാലക്കാട്: മന്ത്രി കെടി ജലീലിന് പൂർണമായ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി എകെ ബാലൻ. സ്വാഭാവികമായ ചോദ്യങ്ങളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദിച്ചത്. രണ്ടര മണിക്കൂര്‍ എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു. എന്താണ്…

സ്വർണ്ണക്കടത്ത് കേസ്: മന്ത്രി കെടി ജലീലിന്റെ മൊഴി ഇഡി വിശദമായി പരിശോധിക്കുന്നു

കൊച്ചി: തിരുവനന്തപുരം  വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിൽ നിന്ന് ശേഖരിച്ച മൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും…

ഡൽഹി കലാപത്തിൽ സീതാറാം യെച്ചൂരിയ്ക്കെതിരെ കുറ്റപത്രം; പ്രതിഷേധവുമായി കോൺഗ്രസ്സ്

ഡൽഹി: ഡൽഹി കലാപക്കേസിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ ഡൽഹി പോലീസ് നടപടിയ്‌ക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ…

ഇന്ത്യ-ചൈന സംഘർഷം; ബിപിൻ റാവത്ത് പാര്‍ലമെന്ററി സമിതിയിൽ ഹാജരായി

ഡൽഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്നതിനിടെ ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള…

ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക; കൂപ്പുകുത്തി ഇന്ത്യ

ഡൽഹി: ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ ഇന്ത്യ കൂപ്പുകുത്തി. 26 സ്ഥാനങ്ങൾ പിന്നിലേക്ക് പോയ ഇന്ത്യ ഇപ്പോൾ 105-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം  ഇന്ത്യ 79-ാം സ്ഥാനത്തായിരുന്നു. കാനഡയിലെ…

നീറ്റ്‌ പരീക്ഷയ്ക്ക് 13ന് എത്താത്തവർക്ക് വേറെ അവസരം നൽകില്ല: സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നേരത്തെ, നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന്…

വിലക്ക് അവസാനിച്ചു; ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി കളിക്കും

ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളിക്കാം. കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ…

കൊവിഡ് തടയാൻ ഉത്തരകൊറിയ ആളുകളെ വെടിവെച്ചു കൊല്ലുന്നുവെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനം തടയാൻ ആളുകളെ വെടിവെച്ച് കൊല്ലുാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന ആരോപണവുമായി അമേരിക്ക. ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണെന്ന് കൊറിയയിലെ യുഎസ് കമാൻഡർ റോബര്‍ട്ട് അബ്രഹാം…

കൊച്ചി ആസ്ഥാനമായ കമ്പനിയ്ക്ക് കൊവിഡ് മരുന്ന് പരീക്ഷത്തിന് അനുമതി

കൊച്ചി: കൊവിഡ് മരുന്ന് രണ്ടാംഘട്ട പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായ കമ്പനിയ്ക്ക് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യയുടെ അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിനാണ് അനുമതി ലഭിച്ചത്. ഒന്നാംഘട്ട പരീക്ഷണത്തിൽ…

നികുതി വെട്ടിപ്പ്; എആർ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: നികുതി വെട്ടിപ്പ് കേസിൽ സംഗീതജ്ഞൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. യു കെ ആസ്ഥാനമായ ലിബ്ര മൊബൈൽസ്…