Tue. Nov 19th, 2024

Author: Arya MR

Central Government start regulating OTT platforms and online media

ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

ഡൽഹി: ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആമസോണ്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ളവയെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍…

Digvijay Singh invited Nitish Kumar to MGB

ബിഹാറിൽ അനിശ്ചിതത്വം; നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്

പട്ന: ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്. ബിജെപി ബന്ധം അവസാനിപ്പിച്ച് ബിഹാറില്‍ തേജസ്വിയെ പിന്തുണക്കാന്‍ നിതീഷ് തയ്യാറാകണമെന്ന് കോൺഗ്രസ്സ്…

Newspaper Roundup; Bihar election 2020

പത്രങ്ങളിലൂടെ; വീണ്ടും എൻഡിഎ | നാഷണൽ എഡ്യൂക്കേഷൻ ഡേ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=YCCAsg4Lhtk

picture of black tiger taken by Soumen Bajpay

അത്യപൂർവ്വം! സോഷ്യൽ മീഡിയയിൽ സ്റ്റാറായി ഈ ‘കറുപ്പിന്റെ കരുത്തൻ’

ചില കാഴ്ചകൾ അങ്ങനെയാണ് ജീവിതത്തിൽ ഒരിക്കൽ മാത്രമേ കണ്ണിന് മുന്നിൽ പെടുകയുള്ളു. അത്തരം അത്യപൂർവ്വ കാഴ്ച്ചകൾ ക്യാമറയിൽ കൂടി പകർത്തി എന്നെന്നേക്കുമായി സൂക്ഷിക്കാനായാൽ അതിൽപ്പരം ഒരു നേട്ടം…

Meenakshi Dileep filed case against online portals

ദിലീപിന്റെ സ്വഭാവം മനസ്സിലാക്കി മഞ്ജുവിന്റെ അടുത്തേക്ക് പോകുന്നു; വ്യാജ വാർത്തയ്‌ക്കെതിരെ മീനാക്ഷി

കൊച്ചി: ഓൺലൈൻ മാധ്യമങ്ങങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന കേസിൽ ചലച്ചിത്ര താരം ദിലീപിന്റെ മകൾ പോലീസിൽ പരാതി നൽകി. മീനാക്ഷി ദിലീപ് നൽകിയ…

ED raids at Believers church's organisations

ബിലീവേഴ്സ് ചർച്ചിൽ റെയ്ഡ് തുടരുന്നു; ഇതുവരെ പിടിച്ചത് 5 കോടി

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ് തുടരുന്നു. ഇതുവരെ കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപയാണ് പിടിച്ചെടുത്തത്. നൂറ് കോടി രൂപയുടെ…

US election 2020

ബൈ ബൈ ട്രംപ് | ഇന്റർനാഷണൽ ഡേ ഫോർ പ്രിവെന്റിങ് എക്സ്പ്ലോയിറ്റേഷൻ ഓഫ് എൻവിറോണ്മെന്റ് ഇൻ വാർ ആൻഡ് ആമിഡ്‌ കോൺഫ്ലിക്ട്

പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട് വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=iH3gdOdngPs  

Mruduladevi to translate GN Saibaba's poems

ജിഎൻ സായിബാബയുടെ ‘തടവറ കവിതകൾ’ മലയാളത്തിലേക്ക്

കോട്ടയം: മാവോയിസ്​റ്റ്​ ബന്ധം ആരോപിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബ എഴുതിയ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നു. നാഗ്പൂർ സെൻട്രൽ ജയിലിൽ തൊണ്ണൂറു…

Covaccine will launch in February

ആശ്വാസം! ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിപണിയിലെത്തും

ഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്സിൻ അടുത്ത വർഷം ഫെബ്രുവരി ആദ്യത്തോടെ വിപണയിലെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…

Harish Vasudevan trolls Bineesh Kodiyeri

‘ബിനീഷ് കോടിയേരി പാവാടാ… ഫാൻസ് കമോൺ’; പരിഹാസവുമായി അഡ്വ.ഹരീഷ് വാസുദേവൻ

വിഴിഞ്ഞം പദ്ധതിയിലെ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടിൽ സംശയം പ്രകടിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. അദാനിയേയും വിഴിഞ്ഞത്തെയും മുന്നിൽ നിർത്തി ബിനീഷിന്റെ ബിനാമി സ്ഥാപനം എന്ന് കരുതുന്ന കെകെ റോക്‌സ്…