Mon. Jul 14th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചു നടത്താന്‍ തീരുമാനിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതുസംബന്ധിച്ച്‌ സ്വീകരിക്കേണ്ട നടപടികൾ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി…

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ  ഘെരാവോ; വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

തൃശൂർ: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘെരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസിലാണ് സംഭവം. ലൈഫ് മിഷൻ പദ്ധതിക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്…

26.79 കോടിയുടെ ധനസഹായവുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: കേരള സഹകരണ അംഗ സമാശ്വാസ നിധിയിൽ നിന്നും അര്‍ഹരായവര്‍ക്കുള്ള ധനസഹായ വിതരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. 26.79 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുകയെന്ന്…

സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഭരണം അഴിമതിയിൽ മുങ്ങിത്താഴുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതോടെ ഉത്തരവാദിത്വം തീർന്നുവെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നും, എന്നാൽ സർക്കാരിനെതിരെ…

ചീഫ് ജസ്റ്റിസുമാർക്കെതിരായ പരാമർശം; പ്രശാന്ത് ഭൂഷന്റെ വിശദീകരണം സുപ്രീം കോടതി തള്ളി 

ഡൽഹി: മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂഷന്റെ…

വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട് എന്ന് സൂചന 

ജയ്‌പുർ: രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ടെന്ന് സൂചന. സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട് സംസാരിച്ചു.…

ഇഐഎ: അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രകാശ് ജാവദേക്കർ

ഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്‍റെ കരടിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നുള്ള…

രാജമല മണ്ണിടിച്ചിൽ; ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം 48 ആയി. ഇനിയും 22 പേരെ കണ്ടെത്താനുണ്ട്. കണ്ടെത്താനുള്ളവരിൽ അധികവും കുട്ടികളാണ്. ഇന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.…

അണക്കെട്ടുകളുടെ സുരക്ഷ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി 

കൊച്ചി: അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മഴക്കെടുതി തടയാൻ സർക്കാർ എന്ത് മുൻകരുതലുകൾ സ്വീകരിച്ചെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കുമെന്ന്…

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കൊവിഡ്; 7 മരണം 

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 1,184 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 784 പേർ രോഗമുക്തരായി. 956 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 114 പേരുടെ രോഗം ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം…