Mon. Jul 21st, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് തേജസ്‌വി സൂര്യ എംപി

ഡൽഹി: തിരുവനന്തപുരം വിമാനന്താവളം വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി തേജസ്‌വി സൂര്യ പാർലമെന്റിൽ ഉന്നയിച്ചു. ലൈഫ് മിഷൻ പദ്ധതിയിലും ക്രമക്കേട് നടന്നതായി അദ്ദേഹം…

ആറ് മാസത്തിനിടയിൽ ചൈനയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിലംഘനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

ഡൽഹി: കഴിഞ്ഞ 6 മാസത്തിനിടെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയന്ത്രണരേഖ മറികടക്കാന്‍ നിരവധി ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍…

ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ വിധി 30ന്; അദ്വാനിയും ജോഷിയും നേരിട്ട് ഹാജരാകണം

ഡൽഹി: ബാബറി മസ്ജിദ് ആക്രമിച്ച് തകര്‍ക്കല്‍, ഗൂഢാലോചന തുടങ്ങിയ കേസുകളിൽ ലഖ്‌നൗ പ്രത്യേക സിബിഐ കോടതി സെപ്‌തംബർ 30ന് വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍…

വാര്‍ത്തയിലെ ‘വ്യാജം’ കണ്ടെത്താന്‍ പൊലീസിനെ നിയമിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകളിലെ സത്യാവസ്ഥ പരിശോധിക്കാൻ കേരളാ പൊലീസിനെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കെ പി. വ്യാജവാർത്തകൾ കണ്ടെത്തുകയും…

പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ ഡൽഹിയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് എളമരം കരീം എംപി

ഡൽഹി: ഡൽഹിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേകമായി  പരാമർഷിച്ച് എളമരം കരീം എംപി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന…

ഇന്ത്യൻ ക്ലാസിക്കൽ നൃത്ത ഇതിഹാസം കപില വാത്സ്യായൻ അന്തരിച്ചു 

ഡൽഹി: ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, വാസ്തുവിദ്യ, കലാ ചരിത്രം എന്നിവയിൽ പണ്ഡിതയായ കപില വാത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ഡൽഹിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മുൻ…

ഫെഫ്ക മാഫിയ ഗ്രൂപ്പെന്ന് വിനയന്‍ 

  തിലകന്‍ പറഞ്ഞത് പോലെ ബി ഉണ്ണികൃഷ്ണന്‍റേത് ഒരു മാഫിയ ഗ്രൂപ്പെന്ന് സംവിധായകന്‍ വിനയന്‍. തന്നെ വേട്ടയാടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും വിനയന്‍ പറഞ്ഞു. വിലക്കിനെതിരെ കേസിന് പോയത്…

ഇന്ത്യ-പാക് അതിർത്തിയിൽ ഷെല്ലാക്രമണം; മലയാളി സെെനികന് വീരമൃത്യു

ഡൽഹി: ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസ് ആണ് വീരമൃത്യു വരിച്ചത്. 36 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെയാണ്…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി 

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഓരോ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹെെക്കോടതിയുടെ ഉത്തരവ്. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ…

സ്വപ്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട്. ഇന്നലെ ഹാജരാക്കത്തിന്‍റെ കാരണം മാത്രമാണ് ചോദിച്ചത്. സ്വപ്ന ആശുപത്രിയിലായിരുന്നുവെന്ന്…