Mon. Jan 13th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

32 കർഷക സംഘടനകൾക്ക് മാത്രം ക്ഷണം; കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് കർഷകർ

  ഡൽഹി: കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദില്ലി ചലോ മാർച്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷക സംഘടനകൾ. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും…

burevi cyclone to hit TamilNadu and Kerala

ബുറേവി ചുഴലിക്കാറ്റ്; കേരളം അതീവ ജാഗ്രതയിൽ

  ഇന്നത്തെ പ്രധാന വാർത്തകൾ: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ ബുറേവി ചുഴലിക്കാറ്റായി…

Kaavan elephant going free

ഏകാന്തത അവസാനിച്ച് ‘കാവൻ’ ആനക്കൂട്ടത്തിലേക്ക്

  പരിസ്ഥിതി പ്രവര്‍ത്തകരുടേയും മൃഗസ്‌നേഹികളുടേയും വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിൽ 35 വര്‍ഷത്തെ ഏകാന്തതയ്ക്ക് ശേഷം ‘കാവന്‍’ ഇസ്ലാമാബാദിൽ നിന്ന് കംബോഡിയയിലേക്ക് യാത്രയായി. 36 കാരനായ കാവൻ ‘ലോകത്തെ ഏറ്റവും കൂടുതൽ…

സംസ്ഥാനത്ത് കൊവിഡ് പരിശോധന കുറഞ്ഞു; ഇന്ന് 3382 പേര്‍ക്ക് മാത്രം രോഗബാധ

വനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275,…

State government bans PWC for two years

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് ഐടി പദ്ധതികളിൽ നിന്ന് വിലക്ക്

  തിരുവനന്തപുരം: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സ്വപ്ന സുരേഷ് എന്ന പേര് പരാമർശിക്കാതെ സ്പേസ്‌പാർക്കിൽ യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചു…

ED in ULCC Vadakara office

സി എം രവീന്ദ്രനുമായി സാമ്പത്തിക ബന്ധമെന്ന് സംശയം; വടകരയിലെ ഊരാളുങ്കലിൽ ഇഡി പരിശോധന

  വടകര: വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇഡി റെയ്ഡ് ഇന്ന് നടത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ്…

farmers protest progressing on fifth day

പ്രതിഷേധം കടുപ്പിച്ച് കർഷകർ സമരം തുടരുന്നു

  ഡൽഹി: കർഷക നിയമങ്ങൾക്കെതിരായ ‘ദില്ലി ചലോ’ പ്രതിഷേധം അഞ്ചാംദിവസത്തേക്ക് കടന്നു. നിലവിൽ ഹരിയാന- ഡൽഹി അതിർത്തിയായ സിംഗുവിലും തിക്രിയിലും ആയിരക്കണക്കിന് കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം ബുറാഡിയിലേക്ക് മാറ്റാൻ തയ്യാറല്ലെന്ന…

Rahul gandhi shares image of attacking farmers

‘രാജ്യത്തെ സ്ഥിതി അപകടകരം’; കർഷകനെ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി

  ഡൽഹി: ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന് മുദ്രവാക്യം വിളിച്ചിരുന്ന രാജ്യത്ത് ഇപ്പോൾ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കർഷക പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനായ കർഷകനെ…

Mina Plaza demolition in just 10 seconds

വെറും 10 സെക്കൻഡ്, അപ്രത്യക്ഷമായി മിനാ പ്ലാസ

  അബുദാബിയുടെ മുദ്രകളിലൊന്നായിരുന്ന മിനാ പ്ലാസ കെട്ടിട സമുച്ചയം  പൊളിച്ചുനീക്കിയത് വെറും 10 സെക്കൻഡ് കൊണ്ട്. ഇന്നലെ രാവിലെ എട്ടിനായിരുന്നു റെക്കോർഡ് ‘തകർക്ക’ൽ. നിയന്ത്രിത സ്ഫോടനത്തിലൂടെ 165 മീറ്റർ ഉയരമുള്ള…

solar case complainant opposes comments against Ganesh Kumar MLA

സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറെന്ന് ശരണ്യ മനോജ്; ആരോപണം നിഷേധിച്ച് പരാതിക്കാരി

  തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി നടനും എംഎൽഎയുമായ ഗണേഷ് കുമാർ ആണെന്ന് സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോളാർ കേസിലെ പരാതിക്കാരി. യുഡിഎഫ്…