25 C
Kochi
Thursday, September 16, 2021
Home Authors Posts by Athira Sreekumar

Athira Sreekumar

2069 POSTS 0 COMMENTS
Digital Journalist at Woke Malayalam
kudumbasree workers provide free food for covid first line treatment centre

സ്വന്തം ചിലവിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം വിളമ്പി കുടുംബശ്രീ ജനകീയ ഹോട്ടല്‍

 കൊച്ചി:കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു വെല്ലുവിളി ഏറ്റെടുത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍. രാമമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കാണ് സ്വന്തം മുതല്‍ മുടക്കില്‍ കുടുംബശ്രീ ഭക്ഷണം എത്തുച്ചു നല്‍കുന്നത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു വീടുകളില്‍ താമസസൗകര്യം പരിമിതമായ 20...
Tomatoes being offered to people to encourage them to get vaccinated

വാക്​സിനെടുത്താൽ തക്കാളി സമ്മാനം

 ബിജാപുർ:രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും ആവർത്തിച്ച് പറയുന്നത് വാക്സിൻ എടുക്കാനനാണ്. ചിലയിടങ്ങൾ വാക്​സിൻ സ്വീകരിക്കാൻ ആളുകൾ തടിച്ചുകൂടുകയാണെങ്കിൽ മറ്റിടങ്ങളിൽ വാക്സിൻ എടുക്കാൻ ആളുകൾ വിസമ്മതിക്കുന്ന അവസ്ഥയുണ്ട്.വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്​ ഛത്തീസ്​ഗഡിലെ ബിജാപുർ മുനിസിപ്പൽ കോർപറേഷൻ വാക്​സിനെടുക്കുന്നവർക്ക്​ സമ്മാനമായി നൽകുന്നത്...
flight services to saudi will be open on may but indians are restricted

ഗൾഫ് വാർത്തകൾ: സൗദിയിലേയ്ക്ക് മേയ് 17 മുതൽ വിമാന സർവീസ്; ഇന്ത്യയ്ക്ക് വിലക്ക് തുടരും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 സൗദിയിലേയ്ക്കുള്ള വിമാനസർവീസ് മേയ് 17 ന് തുറക്കും2 അബുദാബിയില്‍ ഫൈസര്‍ ബയോടെക് വാക്സിന് അംഗീകാരം3 കുവൈത്തിൽ കർഫ്യൂ ലംഘിച്ചാൽ നിയമ നടപടി4 ബാ​ങ്ക്​ ജീ​വ​ന​ക്കാ​രു​ടെ കു​ത്തി​വെ​പ്പ് കാ​മ്പ​യി​ൻ​ തു​ട​രു​ന്നു5 ബ​സ് സ്​​റ്റോ​പ്പു​ക​ളി​ൽ സ്വ​കാ​ര്യ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ 2,000 ദിർഹം പിഴ6...
covid quarantine new guidelines

ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ് 

 തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ/ഐസൊലേഷൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ അനുസരിച്ച് ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്.രോഗസാധ്യത കൂടുതലുള്ള, പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ...
Vaccine shortage leads to great trouble in Kerala

സാമൂഹ്യ അകലം പാലിക്കാതെ വാക്സിനായി തിക്കും തിരക്കും; കോട്ടയത്ത് പോലീസുമായി വാക്കേറ്റവും

 കോട്ടയം:കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്തെ പല വാക്സിൻ കേന്ദ്രങ്ങളിലും ആളുകളുടെ തിക്കും തിരക്കും. കോട്ടയത്ത് വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സിനേഷന്‍ ക്യാംപില്‍ ടോക്കണ്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി ഉയർന്നു. വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സീനെടുക്കാൻ എത്തിയവർ കൂടി നിൽക്കാൻ തുടങ്ങിയതോടെ പൊലീസ്...
Oxygen cylinders looted by some people at Damoh District Hospital last night

മധ്യപ്രദേശിൽ ഓക്സിജൻ സിലിണ്ടർ കൊള്ളയടിച്ച് രോഗികളുടെ ബന്ധുക്കൾ

 ഭോപ്പാൽ:മധ്യപ്രദേശിലെ ദാമോയിൽ രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സിലിണ്ടർ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുള്ള ഒരു ട്രക്ക് ജില്ലാ ആശുപത്രിയിലെത്തിയ ഉടൻ ആളുകൾ തിരക്കിട്ട് ഓടിയെത്തി ഓക്സിജൻ സിലിണ്ടർ മോഷ്ടിക്കുകയായിരുന്നു. ജില്ലയിലെ ആശുപത്രികളിൽ ഓക്സിജന്റെ കുറവുണ്ടെന്ന് ദാമോ ജില്ലാ കളക്ടർ പറഞ്ഞു. കൊള്ളയിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്നും ഭരണകൂടം പൊതുജനങ്ങൾക്ക് സാധ്യമായ...
Oxygen Man Gauarv Rai

900ലധികം കൊവിഡ് രോഗികളുടെ രക്ഷകനായ ‘ഓക്സിജൻ മാൻ’

 പട്ന:950ലധികം കൊവിഡ് രോഗികളുടെ വീടുകളിൽ ഓക്സിജൻ സിലിണ്ടറുകൾ നൽകി ജീവൻ രക്ഷിച്ച ഗൗരവ് റായ് ശ്രദ്ധേയമാകുന്നു. ‘ഓക്സിജൻ മാൻ’ എന്ന പേരിലാണ് അദ്ദേഹം പട്നക്കാർക്ക് ഇടയിൽ അറിയപ്പെടുന്നത്. തന്റെ ചെറിയ വാഗണർ കാറിൽ ഓക്സിജൻ സിലിണ്ടറുകൾ വഹിച്ചുകൊണ്ട് ഗൗരവ് റായ് പുലർച്ചെ അഞ്ച് മണിക്ക് തന്നെ യാത്ര തുടങ്ങും. പല ദിവസങ്ങളിലും അർദ്ധരാത്രിയിൽ...

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; പലയിടത്തും ലോക്ക്ഡൗൺ

 കൊച്ചി:എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളുമാണ് അടച്ചിടുക.ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. കൊച്ചി...

കൊവിഡിൽ വിറങ്ങലിച്ച് കേരളം; ഇന്ന് 19,577 പേര്‍ക്ക് രോഗം, 28 മരണം

 തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം  3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459...
UGC NET exam postponed

യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചു

 ഡൽഹി:മെയ് 2 മുതല്‍ 17 വരെ നടക്കാനിരുന്ന യുജിസി-നെറ്റ് പരീക്ഷ മാറ്റിവെച്ചു. അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിയും ഉദ്യോഗാര്‍ഥികളുടേയും പരീക്ഷ നടത്തിപ്പുകാരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് യുജിസി-നെറ്റ് പരീക്ഷ മാറ്റിവയ്ക്കാന്‍...