പത്രങ്ങളിലൂടെ: കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം…