Sat. Dec 21st, 2024

Author: Athira Sreekumar

Digital Journalist at Woke Malayalam

ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയർത്തി കേന്ദ്രസർക്കാർ

ദില്ലി: ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…

വെബ്‌സീരിസിലൂടെ അമല പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

സംവിധായകൻ മഹേഷ് ഭട്ടിന്റെ പുതിയ വെബ് സീരീസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോൾ. ബോളിവുഡ് നടി പർവീൺ ബാബിയുടെ കഥ പറയുന്ന സീരീസിൽ കേന്ദ്രകഥാപാത്രത്തെ…

മിതാലി രാജിന്റെ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ശബാഷ് മിതു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ മിതാലിയെ…

ഗാന്ധിജിയുടെ അവസാന നിമിഷങ്ങൾ ഭരത്ബാല ഹ്രസ്വചിത്രമാക്കുന്നു

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് പ്രശസ്ത സംവിധായകൻ ഭരത്ബാല ഹ്രസ്വചിത്രം ഒരുക്കുന്നു. ഇന്ത്യയെ കശ്മീർ മുതൽ കന്യാകുമാരി വരെ സാംസ്കാരിക തനിമയോടെ…

നടി ശബാന ആസ്മിയെ ആക്ഷേപിച്ച് പോസ്റ്റ്; അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

നോയിഡ: ബോളിവുഡ് നടി ശബാന ആസ്മിയെ ആക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട സർക്കാർ സ്കൂൾ‌ അ​ധ്യാപികയെ സസ്പെൻഡ് ചെയ്തു. തികളാഴ്ചയാണ് ഗ്രെയ്റ്റർ നോയിഡയിലെ ദാദ്രി ജൂനിയർ…

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി എ.ടി.കെ വീണ്ടും ഒന്നാമതെത്തി

കൊൽക്കത്ത: നോര്‍ത്ത് ഈസ്റ്റിനെതിരെ കൊൽക്കത്ത സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ വീണ്ടും ഐഎസ്എൽ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി എ.ടി.കെ. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ബല്‍വന്ത്…

ഷെയ്ഖ് ഖാലിദ് ഖത്തറിന്റെ പുതിയ പ്രധാനമന്ത്രി

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദള്ളസീസ് അല്‍ താനി അധികാരമേറ്റു. മുൻപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസറിന്റെ രാജി…

ഷഹീൻ ബാഗിലേക്ക് പ്രവേശിച്ച സായുധ അക്രമികളെ പ്രതിഷേധക്കാർ പിടികൂടി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന  പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിച്ച സായുധ അക്രമികളെ പിടികൂടി. കഴിഞ്ഞ ദിവസം രാജ്യദ്രോഹികളെ വെടിവച്ചു കൊന്നുകളയുക എന്ന് കേന്ദ്രമന്ത്രി അനുരാഗ്…

അലനും താഹയ്ക്കും പ്രത്യേക ജയിൽ വേണമെന്ന് എൻഐഎ

കൊച്ചി: യുഎപിഎ ചുമത്തി പന്തീരാങ്കാവിൽ നിന്ന് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളിൽ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ…

ഇന്ത്യയെ പോലെ കൊഹ്‌ലിയ്ക്കും നാളത്തെ ടി ട്വന്റി നിർണായകം

ഓക്‌ലാൻഡ്: ബുധനാഴ്ച നടക്കാൻ പോകുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി ട്വന്റി ഇന്ത്യയ്ക്ക് എന്ന പോലെ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയ്ക്കും നിർണായകം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യയ്ക്ക് നാളെ…