കൊവിഡ് പശ്ചാത്തലത്തിൽ കൊച്ചി തുറമുഖത്ത് എത്തിയത് നാല് കപ്പലുകൾ
കൊച്ചി: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ കൊച്ചി തുറമുഖത്ത് എത്തിയത് നാല് കപ്പലുകൾ. എന്നാൽ ഇന്നലെ എത്തിയ നാല് കപ്പലുകളിലെയും മുഴുവൻ ജീവക്കാരെയും യാത്രക്കാരെയും പരിശോധിച്ചതിൽ ആർക്കും…
കൊച്ചി: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ കൊച്ചി തുറമുഖത്ത് എത്തിയത് നാല് കപ്പലുകൾ. എന്നാൽ ഇന്നലെ എത്തിയ നാല് കപ്പലുകളിലെയും മുഴുവൻ ജീവക്കാരെയും യാത്രക്കാരെയും പരിശോധിച്ചതിൽ ആർക്കും…
കൊച്ചി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കണമെന്നാണ് ഉത്തരവ്. നിലവിൽ…
കൊച്ചി: ഇടനിലക്കാർ വഴി അഴിമതി നടത്തുന്നുവെന്ന സിപിഐ ആക്ഷേപത്തെ തുടർന്ന് തഹസിൽദാരും റവന്യു ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തിന് ശേഷം പുതുവൈപ്പ് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. വില്ലേജ്…
കൊച്ചി: കൊവിഡ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാൻ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ് …
ലക്‌നൗ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ യുപി പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. കൊറോണ നിരീക്ഷണസമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍…
വാഷിംഗ്‌ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് സ്റ്റാഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ ഇയാൾ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായോ വൈസ് പ്രസിഡന്റുമായോ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന്…
റിയാദ്: കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ ആഭ്യന്തരവിമാനങ്ങൾ, ബസുകൾ, തീവണ്ടി, ടാക്സി എന്നിവ ഇന്ന് മുതൽ സർവീസ് നടത്തില്ല. രണ്ടാഴ്ചത്തേക്കാണ് പൊതുഗതാഗത സംവിധാനങ്ങൾ…
കൊവിഡ് 19 വ്യാപനം അനിയന്ത്രിതമായതോടെ ബ്രിട്ടനിൽ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ…
കൊച്ചി: എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിൽ കഴിയുന്ന 26 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവ്. പരിശോധനയ്ക്ക് അയച്ച 33 പേരിൽ 26 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്.…
വയനാട്: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയുമായും…