Fri. May 23rd, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

അതിർത്തി കടക്കുന്നവർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി വഴി മടങ്ങുന്നവർ  സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂയെന്ന് ഹൈക്കോടതി. എന്നാൽ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കാൻ ഉത്തരവിടുമെന്നും വ്യക്തമാക്കി.…

പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കഴിയാറായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നാളെ വീണ്ടും ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ചർച്ച നടക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന്…

അതിർത്തിയിൽ മലയാളികളെ തടയുന്നു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

പാലക്കാട്: സംസ്ഥാന അതിർത്തികളിൽ മലയാളികളെ നാട്ടിലേക്ക് വരുന്നത് തടയുന്ന നടപടിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ…

ദോഹയിൽ നിന്നുളള 182 അംഗസംഘം ഇന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും

തിരുവനന്തപുരം: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന് ദോഹയിൽ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി എന്നിവിടങ്ങളിലുളളവരാണ്…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി

തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ പാലിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന ഇന്ന് മുതൽ പ്രാബല്യത്തിൽ. അവശ്യ സാധനങ്ങൾ, പാൽ,പത്രം…

കടുത്ത ആശങ്കയിൽ ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 62,000 കവിഞ്ഞു

ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 രാജ്യത്ത്…

ദിവസേന കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി എല്ലാ ദിവസവും താനും  വൈസ് പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ കൊവിഡ് പരിശോധനക്ക്​ വിധേയരാകുമെന്ന്…

അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂർ: 1140 അതിഥി തൊഴിലാളികളുമായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്. ഇന്നലെ 1140 ഉത്തർ പ്രദേശ് സ്വദേശികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക്…

രഞ്ജൻ ഗൊഗോയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത

ഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ ഒരിക്കലും രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നുവെന്ന്  സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. ഇന്ത്യൻ എക്സ്പ്രസ്…

മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ഇ-ടോക്കണ്‍ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ

ഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുക ആയിരുന്ന മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഇ- ടോക്കൺ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ടോക്കൺ സന്ദേശമായി…