Wed. Jul 9th, 2025

Author: Athira Sreekumar

Digital Journalist at Woke Malayalam

അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള സമിതിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയുടെ എക്സിക്യൂഷന്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഐടി ഫെല്ലോ സ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ ഇയാളെ…

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്; 245 പേര്‍ രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം…

ചൊവ്വാ പര്യവേഷണ പേടക വിക്ഷേപണം വിജയകരമാക്കി യുഎഇ

അബുദാബി: ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർത്തി യുഎഇ. അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ജപ്പാനിലെ തനേഗാഷിമയിൽ നിന്ന്…

യുഎസ്സിൽ കൊവിഡ് രൂക്ഷം; മരണം 1,40,000 കടന്നു 

വാഷിംഗ്‌ടൺ: യുഎസ്സില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇതുവരെ ഒരു ലക്ഷത്തി നാൽപതിനായിരം കൊവിഡ് മരണങ്ങളാണ് യുഎസ്സില്‍ മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 50 സംസ്ഥാനങ്ങളില്‍ 42ലും…

കാസ്റ്റിംഗ് കൗച്ച്; നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രമുഖ നിര്‍മ്മാതാവ് ആല്‍വിൻ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. 4 തവണ പീഡനത്തിന്…

പ്രളയം; അസമിൽ 107 മരണം, 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ 

ഗുവാഹത്തി: അസം പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 107 ആയി. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബിഹാറിലും കനത്ത മഴ തുടരുകയാണ്. ബിഹാറിന്…

രാജ്യത്തെ കൊവിഡ് രോഗികൾ 11 ലക്ഷം കടന്നു; 24 മണിക്കൂറിൽ നാല്പതിനായിരത്തിലധികം രോഗികൾ  

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുള്ള രോഗികളുടെ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 681 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ…

കവി വരവര റാവുവിനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന കവി വരവര റാവുവിനെ വിദഗ്ധചികിത്സയ്ക്കായി മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. അദ്ധേഹത്തിന് തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം മുംബൈ ജെ.ജെ.…

കേരളത്തിൽ ഇന്ന് 821 പേര്‍ക്ക് കൊവിഡ്; 172 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം- 222, എറണാകുളം- 98, പാലക്കാട്- 81,…

തിരുവനന്തപുരം മെഡിക്കൽ കോളജ് അടച്ചിടേണ്ട സാഹചര്യമില്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ…