Mon. Nov 25th, 2024

Author: web desk2

വിക്രം ലാന്‍റര്‍ കണ്ടെത്താനായില്ല; പരാജയപ്പെട്ട് നാസ

ന്യൂ ഡല്‍ഹി: ചന്ദ്രയാൻ 2ന്‍റെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തുന്നതില്‍ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വീണ്ടും പരാജയപ്പെട്ടു. ഈ മാസം ആദ്യം, നാസയുടെ ബഹിരാകാശ വാഹനം…

ഐസിസ് തലവന്‍ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന; ട്രംപിന്‍റെ പ്രസ്താവനയ്ക്ക് കാതോര്‍ത്ത് ലോകം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം സിറിയയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന. രാജ്യാന്തര വാർത്താ ഏജൻസി റോയിറ്റേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യുഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.…

ക്യാര്‍ ചുഴലിക്കാറ്റ്: മുംബൈയില്‍ പതിനേഴ് മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി

മുംബൈ: മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, ക്യാർ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലിലകപ്പെട്ട ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോകാന്‍…

“അടി ‘പൊളിഞ്ഞ’ പാലാരിവട്ടം പാലം…” സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി പാലം പാട്ട്

കൊച്ചി:   ഗായികയും അസിസ്റ്റന്റ് ഡയറക്ടറുമായ രമ്യ സര്‍വദ ദാസ് ഇടപ്പള്ളിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുമ്പോൾ കുപ്രസിദ്ധമായ പാലരിവട്ടം പാലത്തിന് സമീപം ട്രാഫിക് ജാമിൽ കുടുങ്ങി. കുറച്ച്…

ബ്രസീല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും ഇനി വിസ വേണ്ട 

സാവോ പോളോ: ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍, ഇന്ത്യയിലെയും ചൈനയിലെയും വിനോദ സഞ്ചാരികൾക്കും ബിസിനസ്സുകാര്‍ക്കും വിസ വേണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന്, പ്രസിഡന്‍റ് ജൈര്‍ ബോൾസോനാരോ വ്യാഴാഴ്ച…

കാട്ടുതീ; ലോസ് ആഞ്ചൽസിൽ അമ്പതിനായിരത്തോളം ആളുകള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം

ലോസ് ആഞ്ചൽസ്:   നോർത്ത് ലോസ് ആഞ്ചൽസിൽ നിന്ന് 40 മൈൽ അകലെ, സാന്ത ക്ലാരിറ്റയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ കാട്ടുതീ പടർന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നോർത്ത് ലോസ് ആഞ്ചൽസിലെ അമ്പതിനായിരത്തോളം ആളുകളോട്…

ഇനി എത്ര നാള്‍; കാശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ദേശീയ താൽപര്യങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്താം, എന്നാൽ അത് തുടർച്ചയായി വിലയിരുത്തണമെന്ന് സുപ്രീം കോടതി. കശ്മീർ താഴ്‍വരയിൽ എത്ര കാലം നിയന്ത്രണങ്ങൾ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും…

ഫൈസൽ രാജകുമാരൻ സൗദി അറേബ്യയുടെ പുതിയ വിദേശകാര്യ മന്ത്രി

റിയാദ്: കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ഇബ്രാഹിം അൽ അസഫിന് പകരമായി, സൗദി അറേബ്യ രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിനെ രാജ്യത്തിന്റെ പുതിയ വിദേശകാര്യമന്ത്രിയായി തിരഞ്ഞെടുത്തു.…

സ്വദേശിവല്‍ക്കരണം: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിനം 1,468 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനും, തൊഴില്‍ വിപണിയുടെ നിയന്ത്രണത്തിനും ആവിഷ്കരിച്ച നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി…

കോട്ട നിലനിർത്തി കോൺഗ്രസ്; എറണാകുളത്ത് ടി ജെ വിനോദിന് ജയം

തിരുവനന്തപുരം: എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി വീണ്ടും കോൺഗ്രസ്. എതിരാളിയായ സിപിഐ-എം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയെ 4,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ടി…