Sat. Jan 18th, 2025

Author: webdesk16

പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല; മുഖ്യമന്ത്രി

 തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനു കേരളത്തിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ബിൽ ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിൽ നടപ്പാക്കില്ല. ഈ ബില്ലിനോടുള്ള സംസ്ഥാനത്തിന്റെ…

പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യമെങ്ങും പ്രതിഷേധം തുടരുമ്പോഴും പൗരത്വ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പു വെച്ചു. വ്യാഴാഴ്ച ഏറെ വൈകി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച…

അമിത് ഷാ യെ പരിഹസിച്ചു ശശി തരൂർ എംപി 

ന്യൂഡൽഹി: ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ  പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് താൻ…

മാതാപിതാക്കളെ ഉപേക്ഷിച്ചാൽ അഴി എണ്ണേണ്ടി വരും; മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: മുതിർന്ന പൗരൻമാരുടെ പരിപാലനം,ക്ഷേമം എന്നിവ  ഉറപ്പുവരുത്തുന്ന ഭേദഗതി ബിൽ ലോകസഭയില്‍ അവതരിപ്പിച്ചു.മാതാപിതാക്കൾ, മുതിർന്ന പൗരൻമാർ എന്നിവരെ മക്കളോ,മരുമക്കളോ ഉപേക്ഷിച്ചാൽ ജയിലിനകത്താകുന്നതാണ് ബിൽ. ഇവർക്ക് നേരെ ശാരീരിക ഉപദ്രവം, മാനസിക…

പ്രക്ഷോഭം കനക്കുന്നതിനിടയിലും പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സായി

ന്യൂഡൽഹി : രാജ്യവ്യാപക പ്രതിഷേധം നിലനിൽക്കേ ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സാക്കി. 125 പേർ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് 105…

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് സംഘർഷത്തിൽ മരിച്ചവരിൽ മലയാളിയും

ഛത്തീസ്ഗഡ് : ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസുകാർ തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബാലൻ-സുമ ദമ്പതികളുടെ മകൻ ബിജേഷ് (30)ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.…

ഉള്ളിയും,പെട്രോളും, മൊബൈൽ റീചാർജും വിവാഹസമ്മാനം:സർക്കാരിനെ ട്രോളി കോൺഗ്രസ്സ്

ന്യൂഡൽഹി : ഉള്ളിയുടെ രൂക്ഷമായ വിലക്കയറ്റവും പെട്രോൾ വിലവർദ്ധനവിനും കുത്തനെ കൂട്ടിയ മൊബൈൽ നിരക്കിനുമെതിരെ സർക്കാരിനെ ട്രോളിലൂടെ പരിഹസിച്ചു കോൺഗ്രസ്സ്.വിവാഹത്തിന് സമ്മാനമായി കൊടുക്കാൻ അനുയോജ്യമായി ശേഖരങ്ങളുടെ പട്ടികയാണ്…

ഉത്തർപ്രദേശിൽ സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ നിന്ന് ചത്ത എലിയെ കിട്ടി; പത്ത് കുട്ടികൾ ആശുപത്രിയിൽ

ഉത്തർ പ്രദേശ്: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്.സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ എലി ചത്തുകിടക്കുന്നത് കണ്ടത് കുട്ടികളാണ്. ജാൻ കല്യാൺ സൻസ്ഥ എന്ന ഒരു എൻജിഒ യാണ് ഉച്ചക്കഞ്ഞി…

ജി ഡി പി ക്ക് ഈ രാജ്യത്ത് പ്രസക്തിയില്ലെന്ന് ബിജെപി എം പി ലോകസഭയിൽ

ജിഡിപി ക്ക് ഇന്ത്യയിൽ വലിയ ഭാവി ഇല്ലെന്ന് ബിജെപി എംപി നിശികാന്ത് ദുബെ പാർലിമെന്റിൽ പറഞ്ഞു.രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ജിഡിപി 6 വർഷത്തെ താഴ്ചയിൽ എത്തിയിരിക്കുകയാണ്.പാർലിമെന്റിൽ…

ഇന്ത്യൻ റയിൽവേയുടെ സ്ഥിതി അതിദയനീയമെന്ന് സിഐജി റിപ്പോർട്ട്

ന്യൂഡൽഹി : അതീവ പരിതാപകരമാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയിൽവേ. 100 രൂപ വരുമാനം ഉണ്ടാകണമെങ്കിൽ 98.44 രൂപ ചിലവ് വഹിക്കേണ്ടി വരുന്നു എന്നാണ്…