ശ്രീറാമിനെതിരായ തെളിവുകൾ അയാൾ തന്നെ കൊണ്ടുവരുമെന്നാണോ പോലീസ് കരുതിയത്? ; ഹൈക്കോടതി
കൊച്ചി: വാഹനാപകടക്കേസിലെ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ തെളിവു ശേഖരിക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശ്രീറാമിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി വിധി…