Sat. Jan 18th, 2025

Author: Malayalam Desk

ഒമാൻ എയർ: മസ്‌കത്ത്-കോഴിക്കോട് വെള്ളിയാഴ്ച സർവീസ് റദ്ദാക്കി

മസ്‌കത്ത്: ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതിന്റെ പശ്ചാത്തലത്തിൽ, ഒമാൻ എയർ മസ്‌കത്ത്–കോഴിക്കോട് റൂട്ടില്‍ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കി. കോഴിക്കോടിനു പുറമെ, സലാല, ദുബായ്,…

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും

നി​യോ​ൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. അഞ്ചു തവണ ചാമ്പ്യന്മാരായ ബാഴ്‌സലോണയും, മൂന്നു തവണ കപ്പിൽ മുത്തമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുന്നതാകും…

പതിനാറുകാരി “ഗ്രേതാ തന്‍ബര്‍ഗ്ഗ്” സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രത്യേകിച്ചു നടപടികളൊന്നും കൈക്കൊള്ളാതിരുന്ന ഭരണകൂടത്തിനെതിരെ, നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനാറുകാരി സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടിയാണ്…

മുംബൈയെ മറികടന്ന് എഫ് സി ഗോവ ഐ.എസ്.എൽ ഫൈനലിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ, മുംബൈ സിറ്റി എഫ് സിയോട് 1-0ത്തിന് തോറ്റെങ്കിലും എഫ് സി ഗോവ ഫൈനലിൽ കടന്നു. മുംബൈയുടെ തട്ടകത്തിൽ…

ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലിമെന്റ് വീണ്ടും തള്ളി

ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സർക്കാർ തയാറാക്കിയ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലിമെന്റ് വീണ്ടും തള്ളി. 392–242 വോട്ടിനാണ് മേയുടെ നിർദ്ദേശം പാർലമെന്റ്…

ജിദ്ദയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക റെയ്‌ഡ്‌

ജിദ്ദ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുന്നു. സ്വദേശികൾക്ക് ജോലി ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ ജിദ്ദ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ചെറുകിട…

ജപ്പാൻകാരി കെയിൻ ടനാക്ക ലോകമുത്തശ്ശി

ടോക്കിയോ: ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള വനിതയായി 116 വയസ്സുകാരി കെയിൻ ടനാക്ക ഗിന്നസ് ബുക്കിൽ. ഇതിനു മുൻപ് ലോക മുത്തശ്ശി പദവിയിലിരുന്ന 2 പേരും ജപ്പാൻകാർ ആയിരുന്നു.…

യു.എ.ഇയിൽ പത്തു വർഷം കാലാവധിയുള്ള ദീർഘകാല വിസകൾ പ്രാബല്യത്തിൽ

ദുബായ് : പത്തു വര്‍ഷം അല്ലെങ്കിൽ അഞ്ചു വർഷം കാലാവധിയുള്ള ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകൾ, യു.എ.ഇ സ്വീകരിച്ചു തുടങ്ങി. സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിശ്ചിത…

ഓഹരി വിപണിയിൽ കുതിപ്പ്

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ വൻ മുന്നേറ്റം. തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടം. ആ​റു​ മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന കു​തി​പ്പാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. സെ​ൻ​സെ​ക്സ് 382.67…

എന്താണ് വി.വി.പാറ്റ് യന്ത്രം?

കൊച്ചി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന് പുതുമകളേറെയാണ്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വി.വി.പാറ്റ് യന്ത്രം എന്നാൽ എന്താണ്,…