Tue. Jan 7th, 2025

Author: Sunil Kumar

സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആര്?

ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത സംഘര്‍ഷങ്ങള്‍ക്കാണ് ‍കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഡെല്‍ഹി സാക്ഷ്യം വഹിച്ചത്. കര്‍ഷക സമരക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ട കയ്യേറി ദേശീയ പതാകക്കൊപ്പം സിഖ് പതാക പാറിച്ചു. പൊലീസ് നടപടിക്കിടയില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു.…

സഭാ നേതൃത്വങ്ങളുടെ സംഘപരിവാർ ബാന്ധവം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ഓസ്വാള്‍ഡ് ഗ്രേസിയസ് എന്നീ മൂന്ന് കര്‍ദ്ദിനാള്‍മാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസമായി സമരം ചെയ്യുന്ന…

കർഷക സമരത്തിന് കീഴടങ്ങുമോ മോദി സർക്കാർ?

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനും കര്‍ഷകരുടെയും സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കാനും സന്നദ്ധമാണെന്ന് സര്‍ക്കാര്‍…

ഡോ. ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് ബജറ്റ്

ധന മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. തോമസ് ഐസക് നേരത്തെ പറഞ്ഞത് പോലെ അടുത്ത അഞ്ച്…

സിദ്ദിഖ് കാപ്പന്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്!

ഡെൽഹിയിൽ പ്രവര്‍ത്തിക്കുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 100 ദിവസത്തിലധികമായി ഉത്തർപ്രദേശിലെ മഥുര ജയിലിലാണ്. 2020 ഒക്ടോബർ 5ന് ഡെൽഹിയിൽ നിന്ന് ഉത്തർ പ്രദേശിലെ ഹഥ്റാസിലേക്ക്…

‘മരവിപ്പിക്കാ’നാകുമോ കര്‍ഷക മുന്നേറ്റം?

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ  സമിതി നിയമങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതുവരെ…

ദൂരക്കാഴ്ച്ച ഇല്ലാത്ത വികസനം

കോടികൾ ചെലവിട്ട് നിർമ്മിച്ച വൈറ്റില – കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇനുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുത്തു. കൊച്ചി നഗരത്തിലെയും ദേശീയ പാതയിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുകയായിരുന്നു ഫ്ളൈ…

വാളയാറിലെ അനീതി തിരുത്തുമോ?

വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്ന് ഹൈക്കോടതി…

അദാനി- അംബാനി ‘ടവറു’കള്‍ ഉലയുന്നു

തലസ്ഥാന നഗരമായ ഡെല്‍ഹിയിലെ കർഷക സമരം 40 ദിവസം പിന്നിടുമ്പോഴും ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര സര്‍ക്കാര്‍…

വെള്ളാപ്പള്ളിയുടെ വർഗീയ വെളിപാടുകൾ

മുസ്ലിം നേതാക്കൾ ക്രൈസ്തവ സഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നു. യോഗ നാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി വർഗീയ…