Tue. Nov 19th, 2024

Author: Rathi N

കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി

കൊച്ചി: രണ്ടാം കൊവിഡ് തരംഗത്തെ തുടർന്ന് 53 ദിവസം നിർത്തിയ കൊച്ചി മെട്രോ വീണ്ടും സർവീസ് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ്‌…

വാഹനത്തിലിരുന്ന് ആസ്വദിച്ചു രുചിക്കാം ‘ഇൻ കാർ ഡൈനിങ്’ പദ്ധതി ആരംഭിച്ചു

പാലക്കാട് ∙ കൊവിഡ് കാലത്ത് ഹോട്ടലിലെ ഇരുന്നുള്ള ഭക്ഷണം നിലച്ചെങ്കിലും വാഹനത്തിന് അകത്തിരുന്ന് ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ ‘ഇൻ കാർ ഡൈനിങ്’ പദ്ധതി ജില്ലയിലെ കെടിഡിസി ഹോട്ടലുകളിലും…

മയക്കുമരുന്നുകാരെ കുടുക്കുന്ന ഡോഗ്‌ സ്ക്വാഡിന് അംഗീകാരം

തൃശൂർ: മയക്കുമരുന്നുകാരെ കുടുക്കുന്ന തൃശൂർ റൂറൽ പൊലീസിലെ കെ 9 ഡോഗ്‌ സ്ക്വാഡിന് അംഗീകാരം. 12 കേസുകളിൽ മയക്കുമരുന്നു കണ്ടെത്തുന്നതിന് പൊലീസിനേയും എക്സൈസിനേയും സഹായിച്ച സ്ക്വാഡിലെ ഡോഗ്‌…

കുരുന്നുമനസ്സ്‌‌ സംരക്ഷിക്കാനൊരിടം ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

തൃശൂർ: കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ഊന്നൽ നൽകാനും ജില്ലയിൽ ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ…

പാലക്കാട്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി

പാലക്കാട്: പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോ​ഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്. ജില്ലാ ആശുപത്രി കൊവിഡ്…

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കം ഉടൻ തുറക്കും നിർമാണം അതിവേഗം

വടക്കഞ്ചേരി: വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ നിർമാണ പ്രവൃത്തി സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ അതിവേഗം മുന്നോട്ട്‌. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഒരെണ്ണം നിശ്ചയിച്ച ദിവസംതന്നെ തുറക്കാനുള്ള ഇടപെടലാണ്…

ഇ പോസ് മെഷീനുകൾ എത്തി ഇനി റോഡിലെ കുറ്റങ്ങൾക്ക് അവിടെത്തന്നെ പിഴ

ആലുവ: വാഹന പരിശോധനയിൽ പിഴ ഈടാക്കാൻ ട്രാഫിക് പൊലീസിന്റെ പക്കൽ ഇനി രസീതു ബുക്കും കാർബൺ കോപ്പിയുമൊന്നും ഉണ്ടാകില്ല. നിയമ ലംഘനങ്ങളുടെ പിഴ തത്സമയം ഈടാക്കാനുള്ള ഇ…

അത്യാധുനിക ഡയാലിസിസ് സൗകര്യങ്ങളുമായി സർക്കാർ ആശുപത്രി

പുതുക്കാട് : സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അത്യാധുനിക ഡയാലിസിസ് സൗകര്യങ്ങളുമായി ഗവ. ആശുപത്രി. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് അത്യാധുനിക മെഷീനുകളുമായി ഡയാലിസിസ് യൂണിറ്റ് . ആഴ്ചയില്‍ 24…

ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പരിഗണനയിൽ: അഹമ്മദ് ​ദേവര്‍കോവില്‍

ആലപ്പുഴ: എല്ലാ ഹൗസ്ബോട്ട് ഉടമകളെയും ലൈസൻസ് പരിധിയില്‍ കൊണ്ടുവരാനുള്ള നടപടികളാണ് തുറമുഖവകുപ്പ് സ്വീകരിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലൈസൻസ് ഫീസിന്റെ കാര്യം സർക്കാർ ചർച്ചചെയ്‌ത്‌ തീരുമാനിക്കും. ബുധനാഴ്‌ച…

സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന; യുവമോര്‍ച്ച നേതാവ്​ പിടിയിൽ

ആലപ്പുഴ: സന്നദ്ധ പ്രവര്‍ത്തനത്തി​ന്റെ മറവില്‍ ചാരായം വാറ്റി വിൽപന നടത്തി ഒളിവിൽ പോയ യുവമോര്‍ച്ച നേതാവ്​ പിടിയിൽ‍.യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷനും കുട്ടനാട് റെസ്‌ക്യൂ ടീം പ്രവര്‍ത്തകനുമായ അനൂപ്…