Sat. May 4th, 2024

Author: Rathi N

സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം പൊലീസ്​ ക​സ്​​റ്റ​ഡി​യി​ൽ വിദ്യാർത്ഥിക്ക്​ നഷ്​ടമായത്​ അധ്യയനവർഷവും 4000 രൂപയും

പ​ട്ടി​ക്കാ​ട് (തൃശൂർ): സ്‌​കൂ​ളി​ലേ​ക്ക് വ​ര​വെ വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​യി​ലൂ​ടെ വി​ദ്യാ​ർ​ത്ഥിയു​ടെ അ​ധ്യ​യ​ന​വ​ര്‍ഷം വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് ന​ഷ്​​ട​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പാ​ല​ക്കാ​ട്​ കി​ഴ​ക്ക​ഞ്ചേ​രി​യി​ല്‍നി​ന്ന്​ പ​ട്ടി​ക്കാ​ട്​ ഗ​വ ഹ​യ​ർ…

പാലക്കാട് റബ്ബര്‍ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് എടത്തനാട്ടുക്കര ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. റബ്ബർ ടാപ്പിങ്ങിനിടെ കടുവ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹുസൈൻ വട്ടമ്പലത്തെ സ്വകാര്യ…

നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി റിങ് യൂണിറ്റ് റെഡി

മൂവാറ്റുപുഴ∙ നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നടപ്പാക്കുന്ന ഭൂഗർഭ കേബിൾ പദ്ധതിയുടെ ഭാഗമായുള്ള റിങ് മെയിൻ യൂണിറ്റുകൾ (ആർഎംയു) മൂവാറ്റുപുഴയിൽ എത്തി. തിരുവനന്തപുരം നഗരത്തിൽ ഭൂഗർഭ…

ഓക്സീ മീറ്ററുകൾക്ക് നിലവാരമില്ല ; തെറ്റും മിടിപ്പുകൾ ജീവനു ഭീഷണി

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം വിതരണം ചെയ്ത ഓക്‌സീമീറ്ററുകൾ നിലവാരം കുറഞ്ഞതെന്ന് പരാതി. വിരലിനു പകരം കടലാസോ പേനയോ വച്ചാൽ പോലും ഓക്‌സീമീറ്ററിൽ റീഡിങ് കാണിക്കും. തെറ്റായ റീഡിങ്…

ട്രാംവേ റോഡരികിൽ കാടു തെളിച്ചപ്പോൾ കണ്ടു; കസ്റ്റഡി വാഹനങ്ങൾ!

ചാലക്കുടി: നഗരസഭ പൊതു നിരത്തുകളിലെ കാടും പടലും വെട്ടി നീക്കിയതോടെ ‘കണ്ടുകിട്ടിയത്’ കസ്റ്റഡി വാഹനങ്ങൾ! ട്രാംവേ റോഡരികിൽ എഇഒ ഓഫിസിനും സിവിൽ സ്റ്റേഷനും സമീപത്തായി കൂട്ടിയിട്ടിരുന്ന തൊണ്ടി…

കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ 200 കേന്ദ്രങ്ങളിൽ ആഴം കൂട്ടണമെന്ന്​ കലക്​ടറു​ടെ റി​പ്പോർട്ട്​

കുട്ടനാട്: കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 105 കോടി രൂപ ചെലവില്‍ ആഴംകൂട്ടല്‍ ജോലികൾ ശിപാര്‍ശ ചെയ്​ത്​ ജില്ല കലക്​ടര്‍ അധ്യക്ഷനായ സമിതി. 200 കേന്ദ്രങ്ങളിലാണ് ആഴം കൂട്ടേണ്ടതെന്ന്…

മരട് ഫ്ലാറ്റ് പൊളിച്ചിടത്ത് ആക്രിക്കൂമ്പാരം; ഒപ്പം മണൽക്കടത്തും

മരട് : സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിരുന്ന സ്ഥലത്ത് ആക്രിക്കൂമ്പാരം. ഫ്ലാറ്റ് പൊളിച്ച സ്ഥലത്തു നിന്ന് ചിലർ മണൽ കടത്തിയതും ഇതിനിടെ…

ആനകൾക്ക് സുഖചികിത്സ കാലം; രാവിലെ തേച്ചു കുളിച്ചാൽ പനമ്പട്ടയും പുല്ലും, ഉച്ച കഴിഞ്ഞാൽ ച്യവനപ്രാശം

ഗുരുവായൂർ: ഞാറ്റുവേല കുളിരിൽ ഉള്ളും പുറവും തണുത്ത ദേവസ്വം ആനകൾക്ക് സുഖചികിത്സ കാലം തുടങ്ങി. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ എൻകെ അക്ബർ എംഎൽഎ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിലെ…

ചേരമാൻ ജുമാ മസ്ജിദ് ഭൂഗർഭ പള്ളി ആക്കി നവീകരണം; ഭൂമിക്കടിയിൽ വിശാലമായ സൗകര്യം

കൊടുങ്ങല്ലൂർ: ചേരമാൻ ജുമാ മസ്ജിദ് ഭൂഗർഭ പള്ളി ആക്കി മാറ്റുന്നതിന്റെ പ്രവൃത്തികളും പ്രൗഢി വീണ്ടെടുക്കാനുള്ള നവീകരണവും പൂർത്തിയാക്കി സെപ്റ്റംബറിൽ തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറു ദിന…

കർഷകർക്കും കമ്പനി; കന്നിയുൽപ്പന്നം കഞ്ഞിയരി

തൃശൂർ: കർഷകർ ജൈവകൃഷിയിറക്കും. ആ നെല്ല്‌ കർഷകർത്തന്നെ സംഭരിക്കും. കർഷക കമ്പനി വഴി അരിയാക്കും. ഈ ജൈവ കഞ്ഞിയരി വിപണിയിലേക്ക്‌. നൂറുശതമാനം തവിടോടുകൂടിയ ‘തൃവെൽ’ അരി വെള്ളിയാഴ്‌ചമുതൽ…