Thu. Sep 11th, 2025

Author: TWJ മലയാളം ഡെസ്ക്

സുഭദ്രയെ കാണാനില്ലെന്ന പരാതി; കൊന്ന് കുഴിച്ച് മൂടിയതായി സംശയം

ആലപ്പുഴ: കടവന്ത്രയില്‍ നിന്ന് കാണാതായ 73 വയസുകാരി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. പരിശോധനയിൽ സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ആലപ്പുഴ കലവൂരില്‍ നിന്ന് പോലീസ് കണ്ടെത്തി. …

ഇ പിയോടും അജിത് കുമാറിനോടും സിപിഎമ്മിന് രണ്ട് നിലപാടെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇ പിയോടും എഡിജിപി എം ആർ അജിത് കുമാറിനോടും സിപിഎമ്മിന് രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി…

മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

പാലക്കാട്: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ കണ്ടെത്തിയത്.  വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍…

അയല്‍വാസികള്‍ തമ്മിൽ തർക്കം; 6 പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

എറണാകുളം: പിറവത്ത് പശു വളർത്തലിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കൾക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. അക്രമം നടത്തിയ എടക്കാട്ടുവയൽ സ്വദേശി…

‘സര്‍ക്കാരിൻ്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തുന്നു’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സിനിമ ലോകത്തെ വിവാദങ്ങൾക്കു വഴിവച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.  നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും…

എംപോക്സ് ഭീതി, നിലവിൽ ആശങ്കയുടെ സാഹചര്യം ഇല്ലെന്നു കേന്ദ്രം, കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്തിയതിൽ തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നു കേന്ദ്രം. നിലവില്‍ വലിയ വ്യാപനത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. സ്ഥിതി…

സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിൽ അഭിപ്രായ ഭിന്നത  

തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിനെതിരെ ഭരണ, പ്രതിപക്ഷ അധ്യാപക – വിദ്യാര്‍ഥി സംഘടനകള്‍, വിദഗ്ധര്‍ എന്നിവർ രംഗത്ത്.  വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എല്ലാവരും അഭിപ്രായങ്ങൾ…

സിറിയയിലെ ഇസ്രായേൽ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: സിറിയയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയതായി റിപ്പോർട്ട്. 52ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.  പ​ല​രു​ടെ​യും നി​ല അതീവ ഗു​രു​ത​ര​മാ​ണെന്നാണ് ലഭിക്കുന്ന വിവരം.…

Malayali Jinson Charles, first Indian to become a minister in Australia

ഓസ്ട്രേലിയക്ക് ഇനി മലയാളി മന്ത്രി

ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ചാള്‍സിന് കായികം, കല സാംസ്കാരികം, യുവജനക്ഷേമം എന്നീവകുപ്പുകളുടെ ചുമതലയാണ് ലഭിച്ചത്. ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ ആദ്യമായി  ഇടം…

Perumbavoor girl dies due to rambutan seed stuck in throat

റംബുട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ബാലിക മരിച്ചു

പെരുമ്പാവൂര്‍: റമ്പൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങി പെണ്‍കുഞ്ഞ് മരിച്ചു. കണ്ടന്തറ ചിറയത്തുവീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ (6) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്…