Sat. Jan 25th, 2025

Author: TWJ മലയാളം ഡെസ്ക്

ഭിന്നശേഷിക്കാരിക്ക് ശമ്പള കുടിശ്ശിക ഒരു മാസത്തിനകം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗില്‍ നിന്ന്, 2002-ല്‍ പിരിച്ചുവിട്ട 50 ശതമാനം…

സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍, സര്‍ക്കാര്‍ സൈറ്റുകള്‍, കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ഉത്തരവ്.…

ടോം വടക്കൻ ബി.ജെ.പിയിൽ: അത്ഭുതപ്പെടേണ്ടെന്നു പിണറായി

തിരുവനന്തപുരം: ടോം വടക്കന്‍ ബി.ജെ.പിയിലേക്കു പോയതില്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്, ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍…

വേനല്‍ച്ചൂട് കനക്കുന്നു: ആനകളെ പകല്‍ എഴുന്നള്ളിക്കുന്നതിനു വിലക്ക്

കൊല്ലം: ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നതിനാല്‍, ആനകളെ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ എഴുന്നള്ളിക്കുന്നതിനു വിലക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി. എഴുന്നള്ളിപ്പ് സമയം…

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പ്: ഹിന്ദി പതിപ്പ് ചെയ്യുമെന്ന് 54-ാം ജന്മദിനത്തിൽ പ്രഖ്യാപിച്ച് ആമിർ ഖാൻ

മുംബൈ: ബോളിവുഡ്‌ താരം ആമിർ ഖാൻ, കടൽ കൊള്ളക്കാരന്റെ വേഷത്തിലെത്തിയ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തെ കുറിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഒന്നും…

കോൺഗ്രസ് പ്രകടനപത്രികയിൽ രാജ്യദ്രോഹ നിയമം പിൻവലിക്കുന്നതിനുള്ള വാഗ്ദാനം ഉണ്ടാകുമെന്ന് സൂചന

ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ, കൊളോണിയൽ കാലം തൊട്ടുള്ള “ക്രൂരമായ” രാജ്യദ്രോഹ നിയമം പിൻവലിക്കുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി സൂചന. ബി.ജെ.പി യുടെ…

വെസ്റ്റ് നൈൽ വൈറസ്-പനി; അറിഞ്ഞിരിക്കേണ്ടത്

മലപ്പുറം: പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത വെസ്റ്റ് നൈൽ വൈറസ് ബാധ മലപ്പുറത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും ക്യൂലക്‌സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകൾ വാഹകരായിട്ടുള്ള വെസ്റ്റ് നൈൽ വൈറസും,…

ബീഹാറില്‍ കോണ്‍ഗ്രസ് – ആര്‍.ജെ.ഡി. സീറ്റു വിഭജനത്തില്‍ ധാരണയായി; ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കും

ന്യൂഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡി യും തമ്മില്‍ ധാരണയായി. ആര്‍.ജെ.ഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിച്ചേക്കും. മഹാസഖ്യത്തിലെ നേതാക്കള്‍…

മോദിയെപ്പോലെ കപടവാഗ്ദാനങ്ങള്‍ നല്‍കാറില്ല; തൃശ്ശൂരിലും കയ്യടി നേടി രാഹുലിന്റെ പ്രസംഗം

തൃശൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലെത്തിയാല്‍, മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മത്സ്യത്തൊഴിലാളികളുടെയും അഹിംസാപരമായ ആയുധമായിരിക്കും മന്ത്രാലയമെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്…

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചു. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും…