Sat. Nov 16th, 2024

Author: TWJ മലയാളം ഡെസ്ക്

ഉന്നത വിദ്യാഭ്യാസ രംഗം വെല്ലുവിളികള്‍ നേരിടുന്നു: പിണറായി വിജയന്‍

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗം പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ആഗോളവത്കരണത്തിന്റെ ഭാഗമായുള്ള കച്ചവടമാണ് വലിയ വെല്ലുവിളിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്…

മുന്‍ മന്ത്രി വി.ജെ. തങ്കപ്പന്‍ അന്തരിച്ചു

നെയ്യാറ്റിൻകര: മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്‍ (87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1987-91 കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ…

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 1

#ദിനസരികള് 693 2014 ലെ ഇലക്ഷനില്‍ നടപ്പിലാക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിക്കുകയായിരുന്നുവന്നും, ഇപ്പോള്‍ അതെല്ലാം ആലോചിക്കുമ്പോള്‍ത്തന്നെ ചിരി വരുന്നുവെന്നും ബി.ജെ.പി. നേതാവും…

വർഗീയ കലാപത്തിലെ പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഗുജറാത്ത്: 2002 ൽ നരോദപാട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട ബജ്രംഗ്ദൾ നേതാവ് ബാബു ബജ്രംഗിക്ക് (ബാബു ഭായ് പട്ടേൽ) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം…

ഐ.എസ്.എൽ. രണ്ടാം സെമിയിൽ മുംബൈയെ തകർത്തു വിട്ട് ഗോവ

മുംബൈ: അന്ധേരിയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഐ.എസ്.എൽ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ എഫ്.സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു മുംബൈ എഫ്.സിയെ തോൽപ്പിച്ചു. 20–ാം മിനിറ്റിൽ…

14,000 കോടി അടിച്ചു മാറ്റിയ നീരവ് മോദി ഇന്ത്യക്കാരെ ഇളിഭ്യരാക്കി ലണ്ടനിൽ സുഖവാസത്തിൽ

ലണ്ടൻ: 14,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം തിരയുന്ന പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് ലണ്ടനിൽ സുഖവാസം.പുതിയ ലുക്കില്‍ ലണ്ടനില്‍ ആഡംബര…

ലോകസഭ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2019 ലെ ലോകസഭ തിരഞ്ഞെടുപ്പു തിയ്യതികൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 11 നു തുടങ്ങി മെയ് 19 നു അവസാനിക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്.…

ഇസാഫ് സ്ത്രീരത്ന പുരസ്‌കാരം മത്സ്യത്തൊഴിലാളി രേഖ കാര്‍ത്തികേയന്

തൃശൂര്‍: ഇസാഫ് കോ ഓപ്പറേറ്റീവിന്റെ ഇസാഫ് സ്ത്രീരത്ന പുരസ്‌കാരം (ഒരു ലക്ഷം രൂപ) ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ രാജ്യത്തെ ആദ്യ വനിതാ മത്സ്യത്തൊഴിലാളി രേഖ കാര്‍ത്തികേയന്.…

പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ തള്ളുന്നതിനെതിരെ മുന്നറിയിപ്പുമായി രാജ്യാന്തര സമുദ്ര ഉച്ചകോടി

അബുദാബി: കടലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് കടൽജീവികളുടെ സർവനാശത്തിനു കാരണമായി ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നു രാജ്യാന്തര സമുദ്ര ഉച്ചകോടി മുന്നറിയിപ്പ് നൽകി. ഈ നില…

ചെന്നൈ സിറ്റിക്ക് ഐ ലീഗ് കിരീടം

കോയമ്പത്തൂർ: ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ലീഗായ ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ് സി കരസ്ഥമാക്കി. നിര്‍ണായകമായ കോയമ്പത്തൂരിലെ അവസാന മത്സരത്തിൽ ഒരു ഗോളിനു പിന്നിൽ…