Fri. May 17th, 2024

Author: TWJ മലയാളം ഡെസ്ക്

ചൈനയുടെ പ്രീതി പിടിച്ചുപറ്റാൻ ദലൈലാമയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രം

ദലൈലാമയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് ടിബറ്റൻ ആത്മീയ നേതാവ് മതപരമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബി .ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

കൊറിയയുടെ ആണവതന്ത്രങ്ങളെ ബുദ്ധിപൂർവ്വം നേരിടണമെന്ന് അമേരിക്കയോട് ചൈന

ലോകവ്യാപകമായി ആണവഭീഷണി ഉയർത്തുന്നതിനാൽ, കൊറിയയുമായുള്ള നയതന്ത്രബന്ധത്തിന്റെ കാര്യത്തിലെടുക്കുന്ന നിലപാടുകളിൽ ഒരു മാറ്റം വരുത്താൻ, ഒരു ചൈനീസ് നയതന്ത്രജ്ഞ, വെള്ളിയാഴ്ച അമേരിക്കയ്ക്ക് ഉപദേശം നൽകി.

ദലൈലാമ്യ്ക്ക് മതപരമായ പ്രവർത്തനങ്ങൾക്ക് അനുമതി

ടിബറ്റൻ ആദ്ധ്യാത്മിക നേതാവ് ദലൈലാമയ്ക്ക് ഇന്ത്യയിൽ, അദ്ദേഹത്തിന്റെ മതപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോവാൻ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചതായി സർക്കാരിന്റെ ഒരു ഔദ്യോഗിക വക്താവ് വെള്ളിയാഴ്ച വ്യക്തമാക്കി.

വിയറ്റ്നാം പ്രസിഡന്റ് ഇന്ന് ഇന്ത്യ സന്ദർശിക്കും

വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദായ് ക്വാംഗ്, മൂന്നുദിവസത്തെ രാജ്യസന്ദർശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തും.

മനുഷ്യസേവനസംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ് ഫേസ്ബുക്ക് ഓഹരികൾ വിറ്റു

ചാൻ സുക്കർബർഗ് ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ ധനസഹായാർത്ഥം സുക്കർബർഗ്, 500 മില്യൺ ഡോളർ വില വരുന്ന ഫേസ്ബുക്ക് ഓഹരികൾ വിറ്റതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഒറിയ ഭജനഗായകൻ അരബിന്ദ മുദലി അന്തരിച്ചു

ഒറിയയിലെ പ്രമുഖ സംഗീതജ്ഞനും, ഗാനരചയിതാവും, ഭജൻ ഗായകനുമായ അരബിന്ദ മുദുലി, ഒഡീഷയിലെ ഭുവനേശ്വറിൽ ഹൃദയാഘാതം മൂലം ഇന്നലെ അന്തരിച്ചു.

ഭവനരഹിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് എം പി മാർ ഒരു രാത്രി തെരുവിലുറങ്ങി

വീടില്ലാത്തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, ഫ്രഞ്ച് പാർലമെന്റിലെ 50 അംഗങ്ങൾ തണുപ്പുള്ള ഒരു രാത്രി, രാജ്യത്തെ ഭവനരഹിതരായ ജനങ്ങൾക്കൊപ്പം തെരുവിൽ കഴിച്ചുകൂട്ടി.