Fri. Jan 10th, 2025

Author: TWJ മലയാളം ഡെസ്ക്

കണ്ണൂരിലും കള്ളവോട്ട് ആരോപണം ; കാസർഗോഡ് 90% പോളിംഗ് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം…

റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കും

ന്യൂഡൽഹി: റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കാനൊരുങ്ങുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഉള്ള നോട്ടുകൾ തന്നെയായിരിക്കും. പച്ച കലർന്ന മഞ്ഞ നിറമായിരിക്കും നോട്ടുകൾക്ക്. മറുഭാഗത്ത് എല്ലോറ…

ശ്രീലങ്ക: മുഖം മറച്ചു നടക്കുന്നതിനു നിരോധനം

കൊളംബോ: ശ്രീലങ്കയിൽ, പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മുഖം മറച്ചുനടന്നാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരിക്കും എന്നതിനാലാണ് നിരോധനം. ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേനയാണ് ഈ ഉത്തരവ്…

ഒമർഖയ്യാമിനെ വായിക്കൂ

#ദിനസരികള് 742 ഒമര്‍ഖയ്യാമിനെ വായിക്കുക, വെറുതെ. വെറുതെയെന്നു പറഞ്ഞാല്‍ വെറുതെ. പുഴവക്കത്തു പൂത്തു നില്ക്കുന്ന കടമ്പില്‍ നിന്നും ഒരു പൂവു പൊഴിയുന്നതുപോല, വെറുതെ. ദൂരങ്ങളിലെവിടെയോ നിന്ന് മാരുതന്‍…

72 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്

മുംബൈ: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് അവസാനഘട്ട വോട്ടെടുപ്പാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കും. 72…

നിർണ്ണായകമായ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ്…

ശ്രീലങ്കൻ സ്ഫോടന പരമ്പര : കേരളത്തിൽ ഒരാൾ കസ്റ്റഡിയിൽ

പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീ​ല​ങ്ക​യി​ൽ 359 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ചാവേർ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേരളത്തിലും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ​.എ)​യു​ടെ റെ​യ്ഡ്. പാലക്കാട് ജി​ല്ല​യി​ലെ…

ക​ണ്ണൂ​രി​ല്‍ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം: ക​മ​ന്‍റ​ടി ചോ​ദ്യം ചെ​യ്ത യു​വ​തി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. ബീച്ചില്‍ വെച്ച്‌ കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍…

കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമെന്ന വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരായ കള്ളവോട്ട് ആരോപണത്തില്‍ അഭിപ്രായപ്രകടനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. “കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത്…

പ്രഗ്യാ സിംങിന് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍

ന്യൂഡല്‍ഹി: മുബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയ്ക്കെതിരായ പ്രഗ്യ സിംങിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍ രംഗത്തെത്തി. ദിവസങ്ങളായി തുടര്‍ന്ന മൗനം…