Mon. Jan 27th, 2025

Author: TWJ മലയാളം ഡെസ്ക്

എസ്.എസ്.എൽ.സി ഫ​ലം അറിയാൻ “പി.​ആ​ർ.​ഡി ലൈ​വ്” മൊ​ബൈ​ൽ ആപ്പ്

തി​രു​വ​ന​ന്ത​പു​രം: എസ്.എസ്.എൽ.സി പ​​രീ​​ക്ഷാ​​ഫ​​ലം ഇന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് പ്ര​​ഖ്യാ​​പി​​ക്കും. ടി.എച്ച്.എസ്.എൽ.സി, ടി.​​എച്ച്.എസ്.എൽ.സി (ഹി​​യ​​റിം​​ഗ് ഇംപയേഡ്), എസ്.എസ്.എൽ.സി (ഹി​​യ​​റിം​​ഗ് ഇംപയേഡ്), എ.​​എച്ച്.എസ്.എൽ.സി എ​​ന്നീ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​വും ഇന്ന് ഉ​​ണ്ടാ​വും.…

കലാമണ്ഡലം ഹേമലതയുടെ റെക്കോർഡ് ഭേദിച്ച് നേപ്പാളി പെൺകുട്ടി

കാ​ഠ്മ​ണ്ഡു: തുടര്‍ച്ചയായി 126 മണിക്കൂര്‍ നൃത്തം ചെയ്‌തു നേപ്പാളി പെണ്‍കുട്ടി ഗിന്നസ്‌ ബുക്കില്‍ ഇടംനേടി. നേപ്പാളിലെ ധാന്‍കുട ജില്ലയില്‍നിന്നുള്ള ബന്ദന(18) ആണു റെക്കോഡിട്ടത്‌. വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക…

ജമ്മു കാശ്മീർ: ബി.ജെ.പി. നേതാവ് കൊല്ലപ്പെട്ടു

ജമ്മു കാശ്മീർ: അനന്തനാഗ് ജില്ലയിലെ ബി.ജെ.പി. നേതാവ് വെടിയേറ്റു മരിച്ചു. ബി.ജെ.പിയിലെ മുതിർന്ന നേതാവും, പാർട്ടിയുടെ അനന്തനാഗ് ജില്ല വൈസ് പ്രസിഡന്റ്റും ആയ ഗുൽ മുഹമ്മദ് മിർ…

സീതാറാം യെച്ചൂരിയ്ക്കെതിരെ കേസ്

ഹരിദ്വാർ: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഹരിദ്വാറിൽ ഒരു കേസ് റജിസ്റ്റർ ചെയ്തു. മഹാകാവ്യങ്ങളായ രാമായണവും മഹാഭാരതവും നിറയെ അക്രമങ്ങളുടേയും, യുദ്ധങ്ങളുടേയും ഉദാഹരണങ്ങളാണ് എന്നു പറഞ്ഞതിനാണ്…

ശബരിമല വിഷയം : ബി.ജെ.പിക്കു കിട്ടിയ ലോട്ടറി

കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞിരിക്കുന്നു. മുന്നണികൾ  വോട്ടെണ്ണൽ ദിവസം കാത്തിരിക്കുന്നു. ഉയർന്ന പോളിംഗ് ശതമാനത്തിന്റെ കണക്കുകൾ കൂട്ടിയും, കിഴിച്ചും, വിജയ പ്രതീക്ഷകളും, ആശങ്കകളും പങ്കുവെച്ച് പാർട്ടി നേതൃത്വങ്ങളും…

സി.പി.എം നേതാവ് അത്തിമണി അനിൽ സ്പിരിറ്റ് കേസിൽ പിടിയിൽ

പാലക്കാട്: സ്പിരിറ്റ് കടത്തിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അത്തിമണി അനിൽ പോലീസ് കസ്റ്റഡിയിൽ. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് എക്സൈസ് ഇന്‍റലിജൻസ്…

മുഖാവരണം സംബന്ധിച്ച നിലപാട് : ഫസൽ ഗഫൂറിന് വധഭീഷണി

കോഴിക്കോട് : എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന് വധഭീഷണി. എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പിൻവലിച്ചില്ലങ്കിൽ വകവരുത്തും എന്നായിരുന്നു…

തിരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് കെജ്‌രിവാളിന്റെ കരണത്തടിച്ചു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഒരു യുവാവ് കരണത്തടിച്ചു. മുൻപും പല തവണ കെജ്‍രിവാളിനെതിരെ ചെരിപ്പേറും മഷിയേറും ഉണ്ടായിട്ടുണ്ട്. #WATCH:…

മുസ്ലീങ്ങൾ പാൽ തരാത്ത പശുക്കളെപ്പോലെയെന്ന് ബി.ജെ.പി. എം.എൽ.എ.

ആസ്സാം: മുസ്ലീങ്ങൾ, പാൽ തരാത്ത പശുക്കളെപ്പോലെയാണെന്നും, അത്തരം പശുക്കൾക്ക്, എന്തിനാണ് തീറ്റ കൊടുക്കുന്നത് എന്നും ഒരു ബി.ജെ.പി. എം.എൽ.എ. ചോദിച്ചു. ആസ്സാമിലെ ദിബ്രുഗഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ.…

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും വിവാഹിതരാകുന്നു

ന്യൂസിലാന്‍ഡ്: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്തയും കാമുകന്‍ ക്ലാര്‍ക്ക് ഗേഫോഡും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നുമാണ് ഇരുവരുടെയും വക്താവ്…