Fri. May 17th, 2024

Author: TWJ മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്ത്

ലണ്ടൻ: പാക്കിസ്ഥാനോടും തോറ്റതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9…

ശബരിമലയിൽ സ്ത്രീ പ്രവേശനം അനിവാര്യമെന്ന് വ്യക്തമാക്കി എസ്. എഫ്. ഐയുടെ ബോർഡ് കേരളവർമ്മ കോളേജിൽ

തൃശൂർ:     തൃശൂർ കേരളവർമ്മ കോളേജിൽ വീണ്ടും ബോർഡ് വിവാദം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് എസ്.എഫ്.ഐ. പുതിയ ബോർഡ് സ്ഥാപിച്ചു. അതാണ് പുതിയ…

സി.ഒ.ടി. നസീർ വധശ്രമക്കേസില്‍ രണ്ടു പേര്‍ കൂടി കീഴടങ്ങി

തലശ്ശേരി:   വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ..ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ കൂടി കീഴടങ്ങി. കേസില്‍ പ്രതികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്.…

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം

റാവല്‍പിണ്ടി:   പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനം ഉണ്ടായത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ…

ഇസ്രായേലില്‍ നിന്ന് ആയുധം; ഇന്ത്യ തീരുമാനം മാറ്റി

ന്യൂഡൽഹി:   ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം. നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ടാങ്ക് വേധ മിസൈല്‍ വാങ്ങുന്ന കരാറില്‍ നിന്നാണ്…

ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കും

ന്യൂഡൽഹി:   പാര്‍ലമെന്റില്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക.…

റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇക്രിം ഇമാമൊഗ്ലു ഇസ്താംബൂള്‍ മേയറായി

ഇസ്താംബൂള്‍:   റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇക്രിം ഇമാമൊഗ്ലു ഇസ്താംബൂള്‍ മേയറായി തിരഞ്ഞെടുത്തു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ രണ്ടാം…

ക്യൂ.എസ്. റാങ്കിങ്ങിൽ മികച്ച സർവകലാശാലയായി ഐ.ഐ.ടി. ബോംബെ തിരഞ്ഞെടുക്കപ്പെട്ടു

മുംബൈ:   ക്യൂ.എസ്. ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച സർവകലാശാലയായി ഐ.ഐ.ടി. ബോംബെയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ്. ലോകത്തെ ആയിരം സർവകലാശാലകളിൽ നൂറ്റി അമ്പത്തിരണ്ടാം…

ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തിന്റെ പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മസ്തിഷ്‌കജ്വരം ബാധിച്ച്, ബീഹാറില്‍ കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ കൂടുതല്‍ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത്…

ബി.ജെ.പിയെ തോൽപ്പിക്കാൻ ഇത് പോരാ : യു.പി യിൽ മഹാസഖ്യം തകർന്നു

ലക്‌നോ : യു.പി യിൽ ഒരു കാലത്തു ബദ്ധവൈരികൾ ആയിരുന്ന മുലായം സിങ് യാദവിന്റെ എസ്.പി യും, മായാവതിയുടെ ബി.എസ്.പിയും തമ്മിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ ഉണ്ടാക്കിയ…